കൊലയാളി കൊമ്പനായി സന്നാഹം ശക്‌തം; മയക്കുവെടി വെക്കാൻ സാധിച്ചിട്ടില്ല
വയനാട് : ജില്ലയിൽ ചേരമ്പാടിക്കടുത്ത് ചപ്പുതോട്ടിൽ കണ്ടെത്തിയ കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമം പരാജയം. മയക്കുവെടി വച്ച് പിടികൂടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി വനപാലകർ കാത്തിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. കൊലയാളി കൊമ്പനെ മറ്റ്...
നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി
നാദാപുരം:വളയം കുയ്‌തേരിയിൽ രണ്ട് നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി. കുയ്‌തേരി കൈരളി വായനശാലക്ക് സമീപമുള്ള റോഡിൽ കുടിവെള്ള പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകളും വെടിമരുന്നും കണ്ടെത്തിയത്.
ശനിയാഴ്‌ച രാവിലെ 11ഓടെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ വളയം...
കാലുകൾ കെട്ടിയിട്ട് കഴുത്തറുത്തു; ദൈവത്തിനുള്ള ബലിയെന്ന് 6 വയസുകാരന്റെ അമ്മ
പാലക്കാട്: പുതുപ്പള്ളി തെരുവ് പൂളക്കാട് 6 വയസുകാരൻ ആമിലിനെ കഴുത്തറുത്ത് കൊന്നത് ദൈവത്തിന് ബലി നൽകാൻ വേണ്ടിയെന്ന് അമ്മ ഷാഹിദ. ഇവർ തന്നെയാണ് താൻ മകനെ ബലി നൽകിയെന്ന് പോലീസിനെ അറിയിച്ചത്. ഷാഹിദയെ...
ജില്ലയിലെ ഫയർ സ്‌റ്റേഷനുകളിൽ അക്വാട്ടിക് ജാക്കറ്റ് എത്തി
കോഴിക്കോട്: വെള്ളത്തിലിറങ്ങിയാലും നനയാത്ത യൂണിഫോമുമായി അഗ്‌നിരക്ഷാസേന. ഉരുൾപൊട്ടലും പ്രളയവും പോലുള്ള ദുരന്തമുഖങ്ങളിൽ ഇനി അഗ്‌നിരക്ഷാ സേനയുടെ യൂണിഫോം കേടാവില്ല. വെള്ളം വീണാൽ വേഗത്തിൽ ഉണങ്ങുന്നതും എളുപ്പം നശിക്കാത്തതുമായ അക്വാറ്റിക് ജാക്കറ്റ് കോഴിക്കോട് ജില്ലയിലേക്ക്...
മണ്ണുത്തിയെ ഗാർഡൻ സിറ്റിയാക്കി മാറ്റും; മന്ത്രി വിഎസ് സുനിൽകുമാർ
തൃശൂർ: നഴ്‌സറികളുടെ കേന്ദ്രമായ മണ്ണുത്തിയെ തൃശൂര്‍ കോർപറേഷന്റെ ഗാര്‍ഡന്‍ സിറ്റിയാക്കി മാറ്റുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.വിഎസ് സുനില്‍കുമാര്‍. കോർപറേഷന്റെ നെട്ടിശ്ശേരി ഡിവിഷനിലെ സേവാഗ്രാമം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണുത്തി സെന്ററിലുള്ള കോർപറേഷന്റെ ഷോപ്പിങ്ങ്...
ഇന്ത്യയിലെ ആദ്യ ടെലി മെഡിസിൻ ഹബ് ആൻഡ് സ്‌പോക്ക് പദ്ധതി ചാലക്കുടിയിൽ
തൃശൂർ: ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സിൽ ടെലി മെഡിസിൻ ഐസിയു (ഹബ് ആൻഡ് സ്‌പോക്ക് മോഡൽ) മന്ത്രി കെകെ ശൈലജ ഓൺലൈൻ വഴി ഉൽഘാടനം ചെയ്‌തു. എൻഎച്ച്എമ്മിൽ നിന്ന് അനുവദിച്ച 4.70 ലക്ഷം രൂപ...
വയനാട് ബഫർ സോൺ; ഇടത്, വലത് മുന്നണികളുടെ സമരം ഇന്ന് മുതൽ
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ ഇന്നു മുതല്‍ വയനാട്ടില്‍ ഇടത്, വലത് മുന്നണികള്‍ സമരം തുടങ്ങും. രാവിലെ 11 മണി മുതല്‍...
പോക്‌സോ കേസ് പ്രതി പാർക്കിലെ കെയർ ടേക്കർ; പിന്നിൽ കോൺഗ്രസെന്ന് പ്രതിപക്ഷം
കണ്ണൂര്‍: കോർപറേഷന് കീഴിലെ ശ്രീനാരായണ പാർക്കിൽ പോക്‌സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്‌തം. സംഭവം വിവാദമായതോടെ കോർപറേഷൻ വിചാരണ നേരിടുന്ന പ്രതി പ്രഷിലിനെ പുറത്താക്കി. അതേസമയം നിയമനത്തിന്റെ പിന്നിൽ...







































