Tue, Jul 14, 2026
31.3 C
Dubai

താൽകാലിക നിയമനം; യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി

തൃശൂർ: സംസ്‌ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി. തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിലേക്കാണ് മാർച്ച് നടത്തിയത്. സർവകലാശാലകളിൽ 3000 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച സംസ്‌ഥാന വ്യാപകമായി മാർച്ച്...

വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആവണം, അന്വേഷണ ഉദ്യോഗസ്‌ഥനായ സോജൻ ഉൾപ്പടെ ഉള്ളവർക്കെതിരെ നടപടി വേണം,...

ബൈക്ക് മോഷണം; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെട്ട സംഘം അറസ്‌റ്റില്‍

കോഴിക്കോട്: ബൈക്ക് മോഷണം പതിവാക്കിയ സംഘത്തിലെ നാലുപേര്‍ പിടിയില്‍. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എംപി ഹൗസില്‍ ഫാസില്‍ (19), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ അജിത്ത്(19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്‌റ്റിലായത്. കോഴിക്കോട് ടൗണ്‍...

കാലിക്കറ്റ് സര്‍വകലാശാല; താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്‌തു 

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആരെയെങ്കിലും സ്‌ഥിരപ്പെടുത്തിയിട്ട് ഉണ്ടെങ്കില്‍ അവര്‍ക്ക് താല്‍കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു. ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35...

വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉയരും; നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍

വയനാട് : ജില്ലയില്‍ ഇനി സ്വന്തമായി ഒരു മെഡിക്കല്‍ കോളേജ് ഉയരും. സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം തള്ളി, സ്വന്തം നിലയില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്‌ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ...

കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി നവജാത ശിശുവിനെ കൊന്ന സംഭവം; അമ്മ അറസ്‌റ്റില്‍

കാസര്‍കോട്: ചെടേക്കാലില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും. രക്‌തസ്രാവത്തെ തുടര്‍ന്ന്...

കണ്ണൂരില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം

കണ്ണൂര്‍: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം. ജില്ലക്ക് പുറത്ത് നിന്നുള്ളവരെ സ്‌ഥാനാർഥികളായി പരിഗണിക്കരുതെന്നും ലീഗ് ജില്ലാ നേതൃത്വം സംസ്‌ഥാന കമ്മിറ്റി പ്രതിനിധികളോട്...

കടുവയെ കണ്ടതായി അഭ്യൂഹം; തിരച്ചില്‍ തുടരുന്നു

പുല്‍പ്പള്ളി : വയനാട് ജില്ലയിലെ സീതാമൗണ്ട് പ്രദേശത്ത് കടുവയെ കണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സേവ്യംകൊല്ലിയില്‍ കടുവയെ കണ്ടതായി വീട്ടമ്മയാണ് വിവരം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ...
- Advertisement -