പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവം; മാതാപിതാക്കൾ അറസ്‌റ്റിൽ
പാലക്കാട്: പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാതാപിതാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ പിതാവും മാതാവും ചേർന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്.
തുടർന്ന് പോലീസ് നടത്തിയ...
അട്ടപ്പാടിയിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഒരാൾ മരിച്ചു
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. പശ്‌ചിമ ബംഗാൾ സ്വദേശി ആഖിബുൾ ശൈഖാണ് മരിച്ചത്.
ആഖിബുളിന്റെ ദേഹത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. വൈദ്യുത കമ്പി...
നിലമ്പൂരിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: നിലമ്പൂർ മുള്ളുള്ളിയിൽ യുവാവും യുവതിയും ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ. നിലമ്പൂർ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
പേവിഷബാധ; മലപ്പുറത്ത് കറവ പശു ചത്തു, ആശങ്ക
മലപ്പുറം: പള്ളിക്കലില്‍ കറവ പശു പേവിഷ ബാധയെ തുടർന്ന് ചത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ പള്ളിക്കല്‍ താമസക്കാരനായ ദേവതിയാല്‍ നെച്ചിത്തടത്തില്‍ അബ്‌ദുളളയുടെ കറവ പശുവിനാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ...
ശ്രീനിവാസൻ കൊലക്കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 26 പ്രതികളാണുള്ളത്. 1607...
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി
കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. കോളേജ് പ്രിൻസിപ്പലിനാണ് പരാതി നൽകിയിരിക്കുന്നത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ അവസാന വർഷ വിദ്യാർഥികളായ രണ്ടു പേർ റാഗ് ചെയ്‌തെന്നാണ്...
ജില്ലയിൽ സ്‌കൂൾ മാനേജരെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി
പാലക്കാട്: ജില്ലയിൽ സ്‌കൂൾ മാനേജരെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. പുതുനഗരത്താണ് സംഭവം. പുതുനഗരം മുസ്‌ലിം ഹൈസ്‌കൂൾ മാനേജറും, മുസ്‌ലിം ലീഗ് നെൻമാറ നിയോജക മണ്ഡലം പ്രസിഡണ്ടുമായ എവി ജലീലിനാണ് മർദ്ദനമേറ്റത്.
വീടിനുള്ളിൽ കയറി...
പ്രണയാഭ്യർഥന നിരസിച്ചതിന് നിരന്തര ഭീഷണി; യുവാവിന് തടവും പിഴയും ശിക്ഷ
പാലക്കാട്: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്ക് നേരെ നിരന്തരമായി ഭീഷണി മുഴക്കിയ യുവാവിന് ഒന്നര വർഷം തടവും, 25,000 രൂപ പിഴയും വിധിച്ച് കോടതി. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒറ്റപ്പാലം സ്വദേശി...







































