Sun, May 10, 2026
35 C
Dubai

ടൂറിസ്‌റ്റ് ബസും വാനും കൂട്ടിയിടിച്ച് അപകടം; പാലക്കാട് 2 മരണം

പാലക്കാട്: ജില്ലയിലെ വടക്കാഞ്ചേരി കരിപ്പാലിയിൽ ടൂറിസ്‌റ്റ് ബസും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ചു. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയതായാണ് വിവരം. മൂന്ന് കുട്ടികൾ ഉൾപ്പടെ 16...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; തെളിവെടുപ്പ് ഇന്നും തുടരും

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെടുക്കാൻ നാവിക സേനയുടെ സഹായത്തോടെ ഇന്നും തിരച്ചിൽ നടത്തും. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പടെയുള്ള മൂന്ന്...

വാച്ചർ രാജന്റെ തിരോധാനം; പ്രതികൂല കാലാവസ്‌ഥ, തിരച്ചിൽ തടസപ്പെട്ടു

പാലക്കാട്: കാലാവസ്‌ഥ പ്രതികൂലമായതിനെ തുടർന്ന് വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായുള്ള പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് തടസപ്പെട്ടു. തണ്ടർബോൾട്ട് സംഘം നടത്തുന്ന പ്രത്യേക പരിശോധനയാണ് പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് തടസപ്പെട്ടത്. കാട്ടിൽ നിന്നും രാജൻ പുറത്തിറങ്ങിയതിന്...

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; മൃതദേഹാവശിഷ്‌ടം കണ്ടെത്താനായില്ല

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ മൃതദേഹാവശിഷ്‌ടം കണ്ടെത്താനായില്ല. എടവണ്ണ പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് നാവികസേന തിരച്ചിൽ നടത്തിയത്. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങി. തിരച്ചിൽ നാളെയും തുടരും. കേസിലെ...

മുക്കുപണ്ട തട്ടിപ്പ് കേസ്; കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടിയില്‍

കോഴിക്കോട്: മുക്കുപണ്ട തട്ടിപ്പ് കേസില്‍ കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലുകുന്നത്ത് പിടിയില്‍. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവില്‍ വെച്ചാണ് മുക്കം പോലീസ് പിടികൂടിയത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച്...

പോക്‌സോ കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു

മലപ്പുറം: പത്ത് വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല നീലങ്ങാടൻ മുഹമ്മദിനെതിരെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പത്ത്...

കല്ലാംകുഴി കൊലപാതകം: കൊല്ലപ്പെട്ട സുന്നീ പ്രവർത്തകരുടെ വീട് നേതാക്കൾ സന്ദർശിച്ചു

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ 2013 നവംബര്‍ 20ന് ലീഗ് അണികളാൽ കൊല്ലപ്പെട്ട, എപി വിഭാഗം സുന്നി സംഘടനാ പ്രവർത്തകരായിരുന്ന കുഞ്ഞുഹംസ (48), മദ്രസാ അധ്യാപകനായ സഹോദരൻ നൂറുദ്ദീൻ (42) എന്നിവരുടെ വീട് സന്ദർശിച്ച്...

വാച്ചർ രാജന്റെ തിരോധാനം; തിരച്ചിൽ നടത്താൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്

പാലക്കാട്: വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായി തിരച്ചിൽ നടത്താൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്. സൈലന്റ് വാലി കാടുകളിലാണ് നിലവിൽ തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ രാജനായി പ്രത്യേക തിരച്ചിൽ നടത്തുന്നത്. കാട്ടുവഴികൾ ഒഴിവാക്കിയാണ് തിരച്ചിൽ നടത്തുന്നതെന്നും...
- Advertisement -