നെൻമേനിയിലെ സീതയുടെ മരണം; ഭർത്താവ് അറസ്‌റ്റിൽ
വയനാട്: നെൻമേനിയിൽ ഗോത്ര യുവതി സീതയുടെ മരണത്തിൽ ഭർത്താവ് കുട്ടപ്പൻ അറസ്‌റ്റിൽ. സീതയുടെ നെഞ്ചിലേറ്റ പ്രഹരമാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇരുവരും മദ്യപിച്ചു കലഹം ഉണ്ടാക്കിയിരുന്നതായും പരിസരവാസികൾ പറഞ്ഞു.
നെൻമേനി പഞ്ചായത്തിലെ വേണ്ടൊൽ കോളനിയിലെ...
ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; താമരശേരിയിൽ 9 വയസുകാരിക്ക് നേരെ ക്രൂര മർദ്ദനം
കോഴിക്കോട്: ജില്ലയിലെ താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ക്രൂരമർദ്ദനം. താമരശേരി സ്വദേശി ഫിനിയ, 9 വയസുകാരി മകൾ എന്നിവർക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്...
തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ സമരാനുകൂലികളുടെ വാദം പൊളിയുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചത് സംഘം ചേർന്നാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ...
വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെവി സഫ്‌വാൻ (22) ആണ് അറസ്‌റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള നഷ്‌ടപരിഹാരം; 4 ആഴ്‌ചക്കകം നൽകണമെന്ന് സുപ്രീം കോടതി
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സംസ്‌ഥാന സർക്കാർ അനുവദിച്ച നഷ്‌ടപരിഹാരം 4 ആഴ്‌ചക്കകം നൽകണമെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിന് അന്തിമ അവസരം എന്ന നിലയിലാണ് ഇപ്പോൾ സുപ്രീം കോടതി...
ജില്ലയിലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 12 ചാർജിംഗ് സ്‌റ്റേഷനുകൾക്ക് അനുമതി
കണ്ണൂർ: ജില്ലയിലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിന്റെ പരിധിയിൽ 12 ചാർജിംഗ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കാൻ അനുമതി. ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ചാർജിംഗ് സ്‌റ്റേഷനുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഇലക്‌ട്രിക്...
കാഴ്‌ച പരിമിതിയെ അതിജീവിച്ച് ‘ഹാഫിള് ശബീര്‍ അലി’ മഅ്ദിനിൽ ഖുത്വുബക്ക് നേതൃത്വം നല്‍കി
മലപ്പുറം: അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണ മൽസര വിജയിയും കാഴ്‌ച പരിമിതിനുമായ ഹാഫിള് ശബീര്‍ അലി ആത്‌മീയ വെളിച്ചത്തിന്റെ കരുത്തിൽ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ തന്നെ ശ്രവിക്കാനെത്തിയ ആയിരകണക്കിന് വിശ്വാസികൾക്ക് മുന്നിൽ ജുമുഅ ഖുത്വുബക്ക്...
പയ്യോളി ബസ് സ്‌റ്റാൻഡിൽ തമ്മിൽത്തല്ല്; സ്വകാര്യ ബസ് ജീവനക്കാർക്ക് എതിരെ കേസെടുത്തു
കോഴിക്കോട്: പയ്യോളി ബസ് സ്‌റ്റാൻഡിൽ തമ്മില്‍തല്ലിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. ബസ് സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പേരാമ്പ്ര-വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട്...








































