Thu, Jul 2, 2026
34.5 C
Dubai

കാസർഗോഡ് ഗർഭിണിയായ ആടിന് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഗർഭിണിയായ ആടിനെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി സെന്തിലിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ...

ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന് പുനരധിവാസ പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്

മലപ്പുറം: ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ചാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. തിരൂർ...

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: ശിരുമുഖ ഫോറസ്‌റ്റ് റേഞ്ചിൽ ഭവാനിസാഗർ റിസർവോയറിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. 18നും 20നും ഇടയിൽ പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് റേഞ്ചർ ശെന്തിൽകുമാർ അറിയിച്ചു. തിങ്കളാഴ്‌ച വൈകീട്ടാണ് പെത്തികുട്ട ബീറ്റിൽ റിസർവ് ഫോറസ്‌റ്റിനരികെ 20...

കോഴിക്കോട് അത്തോളിയിൽ സമരാനുകൂലികൾ അധ്യാപകരെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: പൊതുപണിമുടക്കിൽ ജോലിക്ക് എത്തിയ അധ്യാപകരെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി. കോഴിക്കോട് അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരെയാണ് പ്രാദേശിക സിപിഎം നേതാക്കൾ മർദ്ദിച്ചത്. ഇന്ന് രാവിലെ സ്‌കൂളിൽ എത്തിയാണ് സമരാനുകൂലികൾ...

പാനൂരിൽ ഒളിപ്പിച്ച നിലയിൽ സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ പാനൂർ നടമ്മലിൽ രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. പ്‌ളാസ്‌റ്റിക് ബോട്ടിലിൽ ഒളിപ്പിച്ച നിലയിൽ ആണ് ബോംബുകൾ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന്...

ഫിഖ്ഹ് കോണ്‍ഫറന്‍സ് മാർച്ച് 30 ബുധനാഴ്‌ച മഅ്‌ദിന്‍ കാമ്പസില്‍

മലപ്പുറം: മഅ്‌ദിന്‍ കാമ്പസില്‍ നാളെ മാർച്ച് 30 ബുധനാഴ്‌ച ഫിഖ്ഹ് കോണ്‍ഫറന്‍സ് നടക്കും. മഅ്‌ദിന്‍ അക്കാദമിക്ക് കീഴിലാണ് സ്വലാത്ത് നഗര്‍ മഅ്‌ദിന്‍ കാമ്പസില്‍ കോണ്‍ഫറന്‍സ് നടത്തുന്നത്. രാവിലെ 10 മുതല്‍ ഉച്ചക്ക് 3 വരെ...

സ്വലാത്ത് നഗറില്‍ വ്യാഴാഴ്‌ച: മര്‍ഹബന്‍ റമളാന്‍ സംഗമവും സ്വലാത്തും

മലപ്പുറം: മഅ്‌ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്‌ച സ്വലാത്ത് ആത്‌മീയ സമ്മേളനവും മര്‍ഹബന്‍ റമളാന്‍ സംഗമവും സംഘടിപ്പിക്കും. വൈകുന്നേരം 6ന് ആരംഭിക്കുന്ന പരിപാടി സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉൽഘാടനം നിർവഹിക്കും. മഅ്‌ദിന്‍...

പാലക്കാട് കെഎസ്ഇബി ജീവനക്കാർക്ക് നേരെ അതിക്രമം; ഏഴ് പേർക്ക് പരിക്ക്

പാലക്കാട്: ജില്ലയിലെ കാവശേരി കെഎസ്ഇബി ഓഫിസ് ജീവനക്കാർക്ക് നേരെ സമരാനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്‌റ്റന്റ്‌ എഞ്ചിനിയർ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരോളം വരുന്ന സമരാനുകൂലികളാണ്...
- Advertisement -