കോര്‍ണിഷ് മസ്‌ജിദ്: ചിദ്രതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിയണം -എംകെ രാഘവന്‍ എംപി
കോഴിക്കോട്: പരസ്‌പരം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന പാരമ്പര്യമാണ് നമ്മുടേതെന്നും ഐക്യത്തിലും ഒത്തൊരുമയിലും ജീവിക്കുന്ന നമുക്കിടയില്‍ വിദ്വേഷത്തിന്റെയും ചിദ്രതയുടെയും വിത്ത് പാകുന്നവരെ നാം തിരിച്ചറിയണമെന്നും എംകെ രാഘവന്‍ എംപി.
മാര്‍ച്ച് 25ന് വെള്ളിയാഴ്‌ച വൈകുന്നേരം കടലുണ്ടി...
യാത്രാദുരിതം അസഹനീയം: സമരം ഒത്തുതീർപ്പാക്കണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കോവിഡ്‌കാലം തകർത്തുകളഞ്ഞ ജീവിതം പിടിച്ചുനിറുത്താനുള്ള ഓട്ടത്തിലായ സാധാരണ മനുഷ്യരെ കൂടുതൽ ഉപദ്രവിക്കുന്ന ബസ് സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർഥികൾ ഉൾപ്പടെ പൊതുജനം...
കരിഞ്ചോല പുനരധിവാസം; 20 വീടുകളുടെ താക്കോൽ സമർപ്പണം ഇന്ന്
താമരശ്ശേരി: ഉരുൾപൊട്ടലിനെ തുടർന്നു കരിഞ്ചോലയിലെ ദുരന്ത മുഖത്തുനിന്നു മാറ്റിപ്പാർപ്പിച്ചവരും സർക്കാർ സഹായം ലഭിക്കാത്തവരുമായ 38 കുടുംബങ്ങളുടെ പുനരധിവാസത്തിനായി രൂപീകരിച്ച കരിഞ്ചോല പുനരധിവാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന 20 വീടുകളുടെ താക്കോൽ സമർപ്പണം...
നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 7 സ്‌കൂട്ടറുകൾ തകർന്നു
തളിപ്പറമ്പ്: നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി റോഡരികിൽ നിർത്തിയിട്ട 7 സ്‌കൂട്ടറുകൾ തകർന്നു. ഇതിന് സമീപത്തുള്ള ഹോട്ടലിന്റെ ഗ്‌ളാസും കാർ ഇടിച്ചു തകർന്നു. ഇന്നലെ 11.30ന് കാഞ്ഞിരങ്ങാടിനു സമീപം ചെനയന്നൂരിലാണ് അപകടം നടന്നത്....
എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ച് ലക്ഷം; നഷ്‌ടപരിഹാരം ഉറപ്പാക്കും
കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം രൂപ നൽകാമെന്ന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം നേരത്തേ 3 ലക്ഷം ലഭിച്ചവർക്ക് 2 ലക്ഷം കൂടി നൽകണം. ഇങ്ങനെ 3714 പേർക്ക് 5...
മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നേടി മലപ്പുറം മഅ്‌ദിന്‍ വിദ്യാർഥി
മലപ്പുറം: 1 ലക്ഷം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായി മലപ്പുറം മഅ്‌ദിന്‍ അക്കാദമി വിദ്യാർഥി മുഹമ്മദ് ശാഫി കെപി. തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ...
സിൽവർ ലൈൻ; കണ്ണൂരിൽ വീടുകൾ കയറി ഡിവൈഎഫ്ഐ ബോധവൽക്കരണം
കണ്ണൂർ: ജില്ലയിൽ വീടുകൾ തോറും കയറിയിറങ്ങി സിൽവർ ലൈൻ സംബന്ധിച്ച് ബോധവൽക്കരണം നടത്തി ഡിവൈഎഫ്ഐ. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ നേരിട്ട് കണ്ട് പ്രചാരണം ശക്‌തമാക്കാനാണ് ഡിവൈഎഫ്ഐ ശ്രമം. ഭൂവുടമകളുടെ...
മലപ്പുറത്ത് യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ
മലപ്പുറം: തിരൂർ ആലത്തിയൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ് തിങ്കളാഴ്‌ച ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദ്, ഭർതൃ...








































