സിൽവർലൈൻ പ്രതിഷേധം; മലപ്പുറത്ത് തിരുനാവായയിലും പ്രക്ഷോഭം
മലപ്പുറം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം മലപ്പുറത്തും. ജില്ലയിലെ തിരുനാവായയിലാണ് സിൽവർലൈൻ പദ്ധതിക്കെതിരായ കടുത്ത പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം ശക്‌തമായതോടെ സർവേ നടപടികൾ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്‌തു.
മുകളിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സർവേ...
അവകാശങ്ങൾ ഇല്ലാതാക്കാൻ ഫാസിസ്‌റ്റുകൾ തുനിയേണ്ട; എസ്‌വൈഎസ്‍ ‘ടീം ഒലീവ്’ ജില്ലാറാലി
മലപ്പുറം: പൗരസ്വാതന്ത്ര്യം ഭരണക്കാരുടെ വകയല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കാൻ ഫാസിസ്‌റ്റുകൾ തുനിയരുതെന്നുമുള്ള മുദ്രാവാഖ്യം ഉയർത്തി എസ്‌വൈഎസ്‍ 'ടീം ഒലീവ്' മലപ്പുറത്ത് ജില്ലാറാലി സംഘടിപ്പിച്ചു.
സാമൂഹിക സാംസ്‌കാരിക സാന്ത്വന രംഗത്ത് സേവനമർപ്പിക്കുന്ന എസ്‌വൈഎസിന്റെ പ്രത്യേക...
തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ
കണ്ണൂർ: തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ. അറസ്‌റ്റിലായവരിൽ ഒരാൾ യൂത്ത് ലീഗ് പ്രവർത്തകനാണ്. മാവിച്ചേരിയിലെ കെപി അബ്‌ദുൾ ജുനൈദ്, യൂത്ത് ലീഗ് പ്രവർത്തകനും കുപ്പം സ്വദേശിയുമായ ഉളിയൻമൂല ത്വയിബ് (32),...
റമദാൻ കാലത്തെ രക്‌തക്ഷാമം; സന്നദ്ധ രക്‌തദാനവുമായി ബിഡികെ പൊന്നാനി
മലപ്പുറം: റമദാൻ കാലത്ത് രക്‌ത ബാങ്കുകളിൽ ഉണ്ടാകാറുള്ള രക്‌തക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ബ്ളഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സംസ്‌ഥാന വ്യാപകമായി എല്ലാ വർഷവും നടത്താറുള്ള സന്നദ്ധ രക്‌തദാന ക്യാംപിന്റെ ഭാഗമായ രക്‌തദാനം എടപ്പാളിൽ...
കണ്ണൂർ വിമാന താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണവുമായി കാസർഗോഡ് സ്വദേശിയെ പിടികൂടി. 1.02 കോടി രൂപ വിലവരുന്ന 2034 ഗ്രാം സ്വർണമാണ് കാസർഗോഡ് സ്വദേശി നവാസിൽ നിന്ന് പിടിച്ചെടുത്തത്....
ബസിൽ യുവാവിന് മർദ്ദനം; തിരിച്ചു കുരുമുളക് സ്‌പ്രേ ചെയ്‌ത് വിദ്യാർഥിയും-പോലീസ് കേസ്
മലപ്പുറം: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്‌നു മുബാറക്കിനെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി ഉയർന്നത്. മർദ്ദനത്തിനിടെ ബസ് ജീവനക്കാർക്ക് നേരെ വിദ്യാർഥി കുരുമുളക്...
ഐഎസ്എൽ ഫൈനൽ കാണാൻ പോയ 2 യുവാക്കൾ വാഹനാപകടത്തിൽ മരണപ്പെട്ടു
കാഞ്ഞങ്ങാട്: ഐഎസ്എൽ ഫൈനൽ മൽസരം കാണാൻ ഗോവയിൽ പോയ രണ്ട് യുവാക്കൾ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് പള്ളത്ത് വച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മിനി ലോറിയിടിച്ചായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ്...
മലപ്പുറത്ത് ഗ്യാലറി തകർന്നുവീണ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: പൂങ്ങോട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഘാടകർക്കെതിരെ കേസെടുത്താണ് കാളികാവ് പോലീസിന്റെ അന്വേഷണം. മൽസരം കാണാൻ പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്.
കഴിഞ്ഞ...








































