പന്നിയങ്കര ടോൾ പ്ളാസ; ടോൾ പിരിവ് ഇന്ന് അർധരാത്രി മുതൽ
പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ പിരിവ് ആരംഭിക്കും. റോഡിനും കുതിരാൻ തുരങ്ക പാതയ്‌ക്കും പ്രത്യേകമായി നിശ്‌ചയിച്ച് രണ്ടിനും ചേർത്താണ് ടോൾ പിരിക്കുന്നത്. തൃശൂർ എക്‌സ്‍പ്രസ്...
കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട
കണ്ണൂർ: നഗരത്തിൽ ലഹരി മരുന്നുമായി ദമ്പതികള്‍ പിടിയില്‍. കാപ്പാട് സ്വദേശികളായ അഫ്‌സല്‍, ബൽക്കീസ് എന്നിവരെയാണ് എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. ഇവരിൽ 2 കിലോ എംഡിഎംഎയാണ് പിടികൂടിയത്.
പ്ളാസ ജങ്ഷനില്‍ നിന്നുമാണ് പ്രതികൾ വലയിലായത്. സംസ്‌ഥാനത്തെ...
കെഎസ്ആർടിസി ബസിലെ ലൈംഗീകാതിക്രമം; കണ്ടക്‌ടറെ സസ്‌പെൻഡ് ചെയ്‌തു
കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കണ്ടക്‌ടർ ജാഫറിന് സസ്‌പെൻഷൻ. കെഎസ്ആർടിസി സിഎംഡിയാണ് ജാഫറിനെ സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിട്ടത്.
കണ്ടക്‌ടർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു...
പരസ്യ മദ്യപാനം ചോദ്യംചെയ്‌തു; കോൺഗ്രസ് നേതാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
കണ്ണൂർ: ലഹരിമാഫിയാ സംഘത്തിനെതിരെ പരാതിപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറിയെ പട്ടാപ്പകൽ വെട്ടിപ്പരിക്കേൽപിച്ചു. പൊടിക്കുണ്ടിൽ താമസിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂരിനാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.
ലഹരിസംഘം താവളമാക്കിയ വീട്ടിൽ രാജീവന്റെ...
ജില്ലയിലെ റെയിൽയാത്രാ ദുരിതത്തിന് അറുതിവരുത്തണം; എൽജെഡി
കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ റെയിൽയാത്രാ ദുരിതത്തിന് അറുതിവരുത്തണമെന്ന് എൽജെഡി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാസഞ്ചർ തീവണ്ടികൾ പുനരാരംഭിക്കണമെന്നും മെമുവിന്റെ റാക്കുകൾ കൂട്ടണമെന്നുമാണ് ആവശ്യം.
സംസ്‌ഥാന ജനറൽ സെക്രട്ടറി ഇ.പി.ദാമോദരൻ കൺവെൻഷൻ ഉൽഘാടനം ചെയ്‌തു. ജില്ലാ...
ബസിലെ ലൈംഗികാതിക്രമം; സഹയാത്രികനും കണ്ടക്‌ടർക്കും എതിരെ കേസെടുത്തു
കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ ഉപദ്രവിച്ച വ്യക്‌തിക്കും, പരാതി പരിഹരിക്കാൻ ഇടപെടാതിരുന്ന കണ്ടക്‌ടർക്കുമെതിരെ കേസ്. നടക്കാവ് പോലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന്...
സാംസ്‌കാരിക വ്യക്‌തിത്വ അടയാളങ്ങളായ വേഷവിധാനങ്ങൾ തടയരുത്; ‘റിവൈവൽ-22’ പ്രമേയം
മലപ്പുറം: സമൂഹം ഏൽപിക്കുന്ന ദൗത്യ നിർവഹണത്തിൽ ഭരണകർത്താക്കൾ വീഴ്‌ച വരുത്തുന്നത് അച്ചടക്ക രാഹിത്യമാണ് സൃഷ്‍ടിക്കുകയെന്നും ഇതുമൂലം സമൂഹത്തിന് ലഭിക്കേണ്ട നൻമകളുടെ നഷ്‌ടമാണ് സംഭവിക്കുകയെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഉപാധ്യക്ഷൻ കെകെ അഹമ്മദ്...
ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു
പാലക്കാട്: ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനംവകുപ്പിന്റെ ചികിൽസാ കേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി. ആന്തരിക രക്‌തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് ഉച്ചക്ക് ശേഷമാണ്...







































