Wed, May 13, 2026
30 C
Dubai

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന മാതാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാതാവിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

കണ്ണൂരിലെ മലയോര മേഖലയിൽ തീപിടിത്തം

കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ വൻ തീപിടിത്തം. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീ പടർന്നത്. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്‌തമല്ല. അതേസമയം,...

കാസർഗോഡ് ജില്ലാ ആശുപത്രിയിലെ മരംമുറി; ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ മരംമുറിയിൽ വലിയ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. റോഡ് വികസനത്തിന്റെ മറവിൽ അനുമതിയില്ലാതെ തേക്കടക്കമുള്ള 5 മരങ്ങളാണ് മുറിച്ചുമാറ്റിയത്. മരം മുറിക്കാനാനുള്ള അനുമതിക്കായി നൽകിയ ക്വട്ടേഷനിലും...

കരിപ്പൂരിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. ഒരു കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. യാത്രക്കാരനായ മണ്ണാർക്കാട് സ്വദേശി രമേശ് (26), രമേശിൽ നിന്ന് സ്വർണം കൊണ്ടുപോകാനെത്തിയ കോഴിക്കോട് സ്വദേശി അബ്‌ദുറഹ്‌മാൻ (40) എന്നിവരെ...

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് പീഡനം; അന്വേഷണം ഊർജിതമാക്കി

മലപ്പുറം: കാവനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കിടപ്പിലായ അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. യുവതിയെ തുവ്വൂരിലെ സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പീഡിപ്പിക്കപ്പെട്ട യുവതിയുടെ മൊഴി...

മൂന്ന് ദിവസം മുൻപ് കാണാതായ ആദിവാസി യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

പാലക്കാട്: ഷോളയൂരിൽ നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ ആദിവാസി യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി ഷോളയൂർ കള്ളക്കര ഊരിലെ രങ്കൻ-തുളസി ദമ്പതികളുടെ മകൻ മല്ലേഷിനെ(18) ആണ് കിണറ്റിൽ മരിച്ച...

വെജ് ബിരിയാണിക്ക് പകരം നൽകിയത് ചിക്കന്‍; പയ്യന്നൂരിലെ ഹോട്ടലില്‍ സംഘര്‍ഷം

പയ്യന്നൂർ: വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് പിന്നാലെ ഹോട്ടലില്‍ സംഘര്‍ഷം. പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് ഹോട്ടലിലെത്തിയ...

ടിപ്പു കോട്ടയിലെ പീരങ്കി ഉണ്ടകൾ; പട്ടാളം സൂക്ഷിച്ചതാകാമെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: പൈപ്പ് ലൈനിനായി കുഴി എടുക്കുന്നതിനിടെ പാലക്കാട് ടിപ്പുവിന്റെ കോട്ടയിൽ നിന്ന് കണ്ടെത്തിയ പീരങ്കി ഉണ്ടകൾ തൃശൂരിൽ നിന്നുള്ള പുരാവസ്‌തു വകുപ്പ് സംഘം എത്തി സുരക്ഷിത കവചത്തിലേക്ക് മാറ്റി. എട്ടിന് വനിതാ ദിനത്തിൽ...
- Advertisement -