Wed, May 13, 2026
30 C
Dubai

അതിരുവിട്ട വിവാഹാഘോഷം; വരനും ബന്ധുക്കൾക്കും എതിരെ കേസ്

കാസർഗോഡ്: വിവാഹത്തിന് വരനെ വേഷം കെട്ടിച്ചും നൃത്തം ചെയ്‌തും ആനയിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കാസർഗോഡ് ഉപ്പളയിലെ വരന്റെ വീട്ടിൽ നിന്ന് ദക്ഷിണ കന്നഡ വിട്‌ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു...

നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം 

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, കുന്നൂർ സിംസ് പാർക്ക് ഉൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്നുവരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന്...

ആദിവാസി വിദ്യാർഥിക്ക് സ്‌കൂളിൽ നിന്ന് അന്യായമായി ടിസി കൊടുത്തതായി പരാതി

ബത്തേരി: ആദിവാസി വിഭാഗത്തിൽപ്പെട്ട പ്ളസ് ടു വിദ്യാർഥിയെ സ്‌കൂളിൽ നിന്ന് അന്യായമായി ടിസി കൊടുത്ത് പുറത്താക്കിയതായി പരാതി. സുൽത്താൻ ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ രണ്ടാംവർഷ സയൻസ് വിദ്യാർഥിയായ പൊൻകുഴി കാട്ടുനായ്‌ക്ക...

ഉമ്മിനിയിൽ അടച്ചിട്ട വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി

പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ അടച്ചിട്ട വീട്ടിലെ ചായ്‌പ്പിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധിക ദിവസമാവാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുകയാണ്. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ...

എടപ്പാൾ മേൽപ്പാലം ഉൽഘാടനം; കേസെടുക്കാൻ ശുപാർശ ചെയ്യണം- ബിന്ദു കൃഷ്‌ണ

മലപ്പുറം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ച ആഭ്യന്തര വകുപ്പിനോട് മി(നി)സ്‌റ്റർ മരുമകന്...

കണ്ണൂർ പെട്രോൾ പമ്പിലെ ഗുണ്ടാ ആക്രമണം; മൂന്ന് പേർ അറസ്‌റ്റിൽ

കണ്ണൂർ: ഏച്ചൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കണ്ണൂർ ഭദ്രൻ എന്ന മഹേഷ്, ഗിരീഷൻ, സിബിൻ എന്നിവരാണ് അറസ്‌റ്റിലായത്‌. ഇന്നലെ രാത്രി ഏച്ചൂർ...

കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ ടൂറിസം ഹബ്ബായി മാറുന്നു

താമരശ്ശേരി: കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു. ഇതിനുള്ള നടപടികൾ നടന്നുവരുന്നതായാണ് സൂചന. വയനാട് ഭാഗത്തേക്കുള്ള ടൂർ സർവീസ് യാത്രക്കാർക്ക് താമരശ്ശേരി ഡിപ്പോയുടെ കീഴിൽ താമസ സൗകര്യം ഒരുക്കുക,...

കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറുപേർക്ക് പരിക്ക്

കണ്ണൂർ: പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു. തൃക്കരിപ്പൂർ പൂച്ചോലിൽ ഇബ്രാഹിമിന്റെ മകൻ അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര സ്വദേശി മസ്‌ക്കർ, പെരുമ്പ സുഹൈർ,...
- Advertisement -