Fri, Jul 10, 2026
34.5 C
Dubai

ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു; മനഃപൂർവമെന്ന് ഭർത്താവ്

കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പൊയിൽകാവിലാണ് സംഭവം. മനഃപൂർവം ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓട്ടോ കടന്നു...

അനധികൃതമായി കൃഷിഭൂമി മണ്ണിട്ട് നികത്തൽ; സ്‌റ്റോപ്പ് മെമോ നൽകി

പാലക്കാട്: കൊപ്പം പഞ്ചായത്തിലെ മണ്ണേങ്ങോട്ട് അനധികൃതമായി കൃഷിഭൂമി മണ്ണിട്ട് നികത്തിയ സംഭവത്തിൽ റവന്യൂ വകുപ്പ് അധികൃതർ സ്‌റ്റോപ്പ് മെമോ നൽകി. 50 സെന്റിലധികം സ്‌ഥലത്തെ കൃഷിഭൂമിയാണ് സ്വകാര്യവ്യക്‌തി മണ്ണിട്ട് നികത്തിയത്. പട്ടാമ്പി തഹസിൽദാർ...

കടുവയെ ഉടൻ മയക്കുവെടി വെക്കും; ദൗത്യം അന്തിമഘട്ടത്തിൽ

വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഉടൻ മയക്കുവെടി വെച്ച് പിടികൂടും. ഇതിനായുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലെത്തി. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാംപ്...

താലൂക്ക് ഓഫിസിലെ തീപിടുത്തം; പോലീസിന്റെ വീഴ്‌ചയെന്ന് ആരോപണം

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം പോലീസിന് ഉണ്ടായ വൻ വീഴ്‌ചയെന്ന് ആരോപണം. മൂന്ന് കെട്ടിടങ്ങളിൽ നേരത്തേയുണ്ടായ തീവെപ്പ് ഗൗരവത്തിൽ എടുക്കാത്ത പോലീസ് നടപടിക്ക് എതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ, താലൂക്ക്...

കടുവ ബേഗൂർ മേഖലയിൽ; വലവിരിച്ച് വനം വകുപ്പ്

വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്‌ഥിതി കണക്കിലെടുത്താകും...

അബ്‌ദുൽഖാദർ മൂവക്കൻ (കാവുക്ക) മരണപ്പെട്ടു

പിലാത്തറ: മണ്ടൂർ സ്വദേശി അബ്‌ദുൽഖാദർ മൂവക്കൻ (കാവുക്ക - 72 വയസ്) മരണപ്പെട്ടു. ഏറെകാലം പ്രവാസിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി നാട്ടിലായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതിരുന്ന ഇദ്ദേഹത്തിനെ ഹാർട്ട് അറ്റാക്കിനെ തുടർന്ന്...

‘പെരുമയോടെ പെരുമ്പടപ്പ്’; ലിറ്ററേച്ചർ ഫെസ്‌റ്റിവൽ സമാപിച്ചു

മലപ്പുറം: ജില്ലയിലെ മാറഞ്ചേരി, പെരുമ്പടപ്പ് ബ്‌ളോക് പഞ്ചായത്തിലെ പെരുമ്പടപ്പ് ഡിവിഷൻ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്‌റ്റിവലിന് തിരശീല വീണു. 'പെരുമയോടെ പെരുമ്പടപ്പ്' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ സാംസ്‌കാരിക-സാഹിത്യ-രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. 'അവൾ...

താലൂക്ക് ഓഫിസിലെ തീപിടുത്തം; പ്രതി തണുപ്പകറ്റാൻ തീ ഇട്ടതെന്ന് പോലീസ്

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ തീപിടുത്തം ഉണ്ടായത് പ്രതി തണുപ്പകറ്റാൻ തീ ഇട്ടപ്പോഴെന്ന് പോലീസ് പറഞ്ഞു. അറസ്‌റ്റിലായ ആന്ധ്രാ സ്വദേശി സതീഷ് നാരായൺ ഇക്കാര്യം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സതീഷ് നാരായൺ...
- Advertisement -