Wed, May 13, 2026
30 C
Dubai

അച്‌ഛൻ ഓടിച്ച കാറിൽ നിന്ന് വീണ് രണ്ടു വയസുകാരൻ മരിച്ചു

മാനന്തവാടി: അച്‌ഛൻ ഓടിച്ച കാറിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് വീണ രണ്ടു വയസുകാരൻ മരിച്ചു. അതേ കാറിനടിയിൽപെട്ടാണ് കുഞ്ഞ് മരിച്ചത്. വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് കുട്ടി വീഴുകയായിരുന്നു....

കേരള ബാങ്ക് ജീവനക്കാരിയുടെ തട്ടിപ്പ്; സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന

കോഴിക്കോട്: അവകാശികൾ എത്താത്ത നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി കേരള ബാങ്ക് ജീവനക്കാരി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. കേരള ബാങ്ക് കോഴിക്കോട്ടെ മുഖ്യ ശാഖയിലാണ്...

ഹമ്പുകൾ നശിച്ചു; അപകട ഭീഷണി ഉയർത്തി കോട്ടപ്പുറം റോഡ്

കാസർഗോഡ്: നീലേശ്വരം കോട്ടപ്പുറം- അച്ചാംതുരുത്തി റോഡിൽ കാലപ്പഴക്കത്താൽ നശിച്ച ഹമ്പുകൾ പുനഃസ്‌ഥാപിക്കാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. സ്‌കൂളുകളും ആരാധനാലയങ്ങളുമുള്ള പ്രദേശത്ത് ഇപ്പോൾ അപകടഭീഷണി ഉയർന്നിരിക്കുകയാണ്. കോട്ടപ്പുറം-അച്ചാംതുരുത്തി പാലം തുറന്നതോടെ വാഹനങ്ങളുടെ എണ്ണംകൂടി. മരം കയറ്റിപ്പോകുന്ന ലോറികളുൾപ്പെടെ...

തകർന്ന റോഡുകൾ; പാലക്കയം തട്ടിൽ അപകടം പതിവാകുന്നു

കണ്ണൂർ: പാലക്കയത്തെ തകർന്ന റോഡുകൾ വിനോദ സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. ഞായറാഴ്‌ച രാത്രി പാലക്കയം സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരണപ്പെട്ടു. മാട്ടൂൽ നോർത്ത് സിദ്ദീഖാബാദിലെ എകെ മുജീബാണ്(18) മരിച്ചത്. രാത്രി 11 മണിയോടെയാണ് സംഭവം....

റിസോർട്ടിൽ അതിക്രമം; സൈനികർ ഉൾപ്പടെ ആറ് പേർ അറസ്‌റ്റിൽ

ശ്രീകണ്‌ഠപുരം: റിസോർട്ടിൽ അതിക്രമം നടത്തുകയും പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും ചെയ്‌ത സൈനികർ ഉൾപ്പടെ ആറു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞദിവസം കാഞ്ഞിരക്കൊല്ലി റിസോർട്ടിൽ എത്തിയ സംഘമാണ് രാത്രിയിൽ അടുത്ത മുറിയിൽ ഉണ്ടായിരുന്നവരുമായി...

ഇസ്‌ലാമിനെതിരെ നടക്കുന്ന പ്രചരണങ്ങളെ തുറന്നുകാട്ടാൻ ജില്ലയിൽ 21 സമ്മേളനങ്ങൾ

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ 21 കേന്ദ്രങ്ങളിൽ നവോഥാന സമ്മേളനങ്ങൾ വരുന്നു. ഇസ്‌ലാമിക മൂല്യങ്ങൾക്കെതിരെ മതവ്യതിയാന ചിന്താഗതിക്കാർ നടത്തുന്ന വ്യാജ പ്രചരണങ്ങളെ തടയുക എന്നതുൾപ്പടെ നിരവധി ലക്ഷ്യങ്ങൾ മുൻ...

അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമി സ്വകാര്യ വ്യക്‌തി കൈയ്യേറിയതായി പരാതി

പാലക്കാട്: അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് ഊരിൽ പഞ്ചായത്തിന്റെ മൂന്നേക്കറോളം സ്‌ഥലം സ്വകാര്യ വ്യക്‌തി കൈയ്യേറിയതായി പരാതി. പുതൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി സ്‌ഥാപിച്ചിട്ടുള്ള വഴി ഉൾപ്പടെ അടച്ച നിലയിലാണ്. ഇതോടെ 35ലധികം കുടുംബങ്ങൾ...

അഞ്ചുടിയിലെ ഷംസു വധശ്രമം; കേസിൽ ഒരാൾ അറസ്‌റ്റിൽ

താനൂർ: അഞ്ചുടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ കെപി ഷംസുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. ഉണ്യാൽ പള്ളിമാന്റെ പുരക്കൽ അർഷാദിനെയാണ് (27) മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്‌. 2019 മാർച്ച് നാലിന് ആണ്...
- Advertisement -