Sat, Jul 11, 2026
31.1 C
Dubai

സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം; കോവിഡ് ചട്ടം ലംഘിച്ചെന്ന് പരാതി

കണ്ണൂർ: ജില്ലയിലെ പഴയങ്ങാടി എരിപുരത്ത് സിപിഎം ജില്ലാ സമ്മേളനം നടന്നത് കോവിഡ് ചട്ടം ലംഘിച്ചെന്ന് പരാതി. മുസ്‌ലിം ലീഗാണ് പരാതിയുമായി രംഗത്തെത്തിയത്. സമ്മേളനം നടന്നത് കോവിഡ് ചട്ടങ്ങൾ ലംഘിച്ചാണെന്നും സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നും...

പ്രതിഷേധത്തിന് ഫലം; കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം തുടങ്ങാൻ നീക്കം

കാസർഗോഡ്: പ്രധിഷേധങ്ങൾക്ക് ഒടുവിൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം ഡിസംബർ അവസാനത്തോടെ തുടങ്ങാൻ നീക്കം. ഇതിന്റെ ഭാഗമായി മൂന്ന് ഫാർമസിസ്‌റ്റുകളെ ദിവസേന വേതനാടിസ്‌ഥാനത്തിൽ നിയമിക്കാനുള്ള നടപടി തുടങ്ങി. നിയമനത്തിന്റെ ഭാഗമായി ഡിസംബർ...

പാലക്കാട് രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു

ചെർപ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ബഹളം കേട്ടെത്തിയ പോലീസ് ഉദ്യോഗസ്‌ഥന്റെ സമയോചിതമായ ഇടപെടൽ മൂലം മകനെ രക്ഷപെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ് കുമാറിന്റെ ഭാര്യ...

പോക്‌സോ കേസിൽ അധ്യാപകൻ കീഴടങ്ങി

കോഴിക്കോട്: പോക്‌സോ കേസിൽ അധ്യാപകൻ കീഴടങ്ങി. ചെറുവണ്ണൂർ ആവളമലയിൽ ജലാലുദ്ധീനാണ് കോടതിയിൽ കീഴടങ്ങിയത്. കോഴിക്കോട് പോക്‌സോ കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. പതിമൂന്നു കാരിയായ വിദ്യാർഥിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മൂന്ന് ദിവസം...

സഞ്‌ജിത്ത്‌ വധക്കേസ്; പിടികൂടിയത് മൂന്നുപേരെ മാത്രം-കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ബിജെപി

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത്‌ കൊല്ലപ്പെട്ടിട്ട് ഒരുമാസം തികഞ്ഞിട്ടും കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കേസിൽ മൂന്ന് പേരെ മാത്രമാണ്...

മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ചു; രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

വളാഞ്ചേരി: മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ച രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. കാടാമ്പുഴ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ്‌പി സുജിത് ദാസ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. വാഹനാപകടത്തിൽ...

മലപ്പുറത്ത് വീട്ടമ്മയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് കുടുംബം; പരാതി നൽകി

മലപ്പുറം: ജില്ലയിലെ പാലേമാട്ടിലെ വീട്ടമ്മയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് കുടുംബം. പാലേമാട് മാമ്പറമ്പിൽ രത്‌നമയുടെ മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. വീട്ടമ്മയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി....

കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു

വയനാട്: കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. പാൽവെളിച്ചത്ത് വനപാലകർ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കടുവയിറങ്ങിയ കുറുക്കന്‍മൂലയില്‍ പോലീസ്...
- Advertisement -