സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; മുഖ്യ പ്രതികൾ അറസ്‌റ്റിൽ
പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോഗ്രാം സ്വർണവും ഏഴരലക്ഷം രൂപയും കവർന്ന കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. കേസിലെ മുഖ്യപ്രതികളായ സിക്കന്തർ ബാഷ, ഷംസുദ്ദീൻ, അൻപരശൻ എന്നിവരെയാണ് കോയമ്പത്തൂർ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്.
പ്രതികളിൽ...
അട്ടപ്പാടിയിൽ അമ്മയ്‌ക്കും പ്രായപൂർത്തിയാവാത്ത മകൾക്കും പീഡനം; മുഖ്യമന്ത്രിക്ക് പരാതി നൽകി
പാലക്കാട്: അട്ടപ്പാടിയിൽ അമ്മയെയും പ്രായപൂർത്തിയാവാത്ത മകളെയും പീഡിപ്പിച്ചതായി പരാതി. അട്ടപ്പാടി അഗളി സ്വദേശിനിയും വിധവയുമായ 36 കാരിയെയും 17 വയസുള്ള ഇവരുടെ മകളെയും ഷൈൻ ചാക്കോ എന്നയാൾ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ...
ശമ്പളമില്ല; തല മുണ്ഡനം ചെയ്‌ത് കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം
മലപ്പുറം: ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതിൽ തല മുണ്ഡനം ചെയ്‌ത് കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കെഡി തോമസാണ് തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചത്. നിലമ്പൂർ ഡിപ്പോയ്‌ക്ക്...
കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിപ്പ്; മുൻ സൈനികൻ പിടിയിൽ
പാലക്കാട്: കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ മുൻ സൈനികൻ പിടിയിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആലത്തൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ...
കണ്ണൂരിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം; നാല് പേർ കസ്‌റ്റഡിയിൽ
കണ്ണൂർ: ജില്ലയിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷഹസാദ് മുബാറക്കിനാണ് റാഗിങ്ങിനിടെ മർദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ച കോളേജിലെ ശുചിമുറിയിൽ വെച്ചായിരുന്നു മർദ്ദനം....
അബ്‌ദുറഹ്‌മാൻ പെരുമണ്ണക്ക് ‘സാരംഗി റിയാദ്’ ആദരം
കോഴിക്കോട്: റിയാദിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ സാമൂഹ്യ, രാഷ്‌ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികവുറ്റ നേതൃത്വം നൽകിയിരുന്ന മഞ്ചപാറക്കൽ അബ്‌ദുറഹ്‌മാൻ ഹാജി പെരുമണ്ണയെ ആദരിച്ചു. മുപ്പത് വർഷത്തോളമാണ് ഇദ്ദേഹത്തിന്റെ പ്രവാസ ജീവിതകാലം. കുറ്റിക്കാട്ടൂർ പുവാട്ട്...
വിവാഹവീട്ടിലെ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരൻ മരിച്ചു- ആറ് കുട്ടികൾ ചികിൽസയിൽ
കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് അവശനിലയിലായ രണ്ടര വയസുകാരൻ മരിച്ചു. നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യമിനാണ് മരിച്ചത്. ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികൾ നിലവിൽ...
കോഴിക്കോടും സമാന്തര ലോട്ടറി തട്ടിപ്പ്; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലും സമാന്തര ലോട്ടറി തട്ടിപ്പ്. സമാന്തര ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്‌റ്റിൽ. വേങ്ങേരി സ്വദേശി കുന്നത്തുമ്മൽ ശശീന്ദ്രൻ (62), എറണാകുളം ചേന്ദമംഗലം സ്വദേശി കിഴക്കുമ്പുറം രാമചന്ദ്രൻ (57) എന്നിവരെയാണ് കസബ...








































