Tue, Jul 14, 2026
35.6 C
Dubai

മഴ ശക്‌തം; കാലിക്കറ്റ് സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി വച്ചു

കോഴിക്കോട്: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ സിസി ബാബുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ...

കുരങ്ങുപനി; വനാതിർത്തി ഗ്രാമങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി

വയനാട്: ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും, പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. വനംവകുപ്പിന്റെ സഹകരണത്തോടെ ദാസനക്കര, പാക്കം, കുറുവ, ചേകാടി, പന്നിക്കല്‍, വെട്ടത്തൂര്‍, കട്ടക്കണ്ടി, കണ്ടാമല,...

കൂട്ടപ്പിരിച്ചുവിടൽ; അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രതിസന്ധി

പാലക്കാട്: ജില്ലയിലെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തി. 59 താൽക്കാലിക ജീവനക്കാരെയാണ് ഇവിടെ നിന്നും ആശുപത്രി മാനേജ്‌മെന്റ് ഒറ്റയടിക്ക് പിരിച്ചു വിട്ടത്. കോവിഡ് സാഹചര്യത്തെ തുടർന്ന് ആശുപത്രി സാമ്പത്തിക...

നരിക്കുനിയിലെ ഭക്ഷ്യവിഷബാധ; നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: നരിക്കുനിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷ്യവിഷബാധ ഉണ്ടായി കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിവാഹ സൽക്കാരത്തിലും വിരുന്നിലും ഭക്ഷണം വിതരണം ചെയ്‌ത സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി തുടർ...

ചെറുവാഞ്ചേരി സ്‌റ്റേഡിയം; ഉന്നതസംഘം സ്‌ഥലം പരിശോധിച്ചു

കണ്ണൂർ: ജനകീയ കൂട്ടായ്‌മയിൽ നിർമിക്കുന്ന സ്‌റ്റേഡിയത്തിനായി ചെറുവാഞ്ചേരിയിൽ കണ്ടെത്തിയ സ്‌ഥലം ഉന്നതതല സംഘം സന്ദർശിച്ച്‌ സൗകര്യങ്ങൾ വിലയിരുത്തി. കണ്ണവം റോഡിൽ രണ്ടരയേക്കറോളം വരുന്ന സ്‌ഥലമാണ് സ്‌റ്റേഡിയം നിർമാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ...

ഭവന പദ്ധതികളിൽ അവഗണന; കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു

പാലക്കാട്: അംബേദ്ക്കർ കോളനി വാസികളുടെ കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു. 44 പട്ടികജാതി ചക്ളിയ വിഭാഗത്തിലെ വിഭാഗത്തിലെ കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുന്നത്. ഭവന പദ്ധതികളിൽ അവഗണിച്ചതിനെ...

തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം

കോഴിക്കോട്: വടകര തിരുവള്ളൂരിലെ പെട്രോൾ പമ്പിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മുൻഭാഗത്ത് സ്‌ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടരുകയായിരുന്നു....

കിഴാറ്റൂരിൽ വീണ്ടും പുലിഭീതി; ജാഗ്രത പാലിക്കണമെന്ന് വനപാലകർ

മലപ്പുറം: കിഴാറ്റൂരിൽ വീണ്ടും പുലിഭീതി. കമാനത്തെ മാനംചോലയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ ആടിനെ മേക്കാൻപോയ പതിനഞ്ചുകാരനാണ് ആദ്യം പുലിയെ കണ്ടത്. കൂടെ ഉണ്ടായിരുന്ന വളർത്തു നായ്‌ക്കളെ ആക്രമിക്കാൻ പുലി...
- Advertisement -