Sat, May 23, 2026
30 C
Dubai

അട്ടപ്പാടിയിലെ ഭൂമി തർക്കം; പ്രതിഷേധത്തിന് ഒരുങ്ങി ആദിവാസികൾ

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ തുടരുന്നു. വനാവകാശ നിയമപ്രകാരം അട്ടപ്പാടിയിൽ ആദിവാസികൾക്ക് ഭൂമി നൽകുന്നതിനെച്ചൊല്ലിയുള്ള റവന്യൂ-വനംവകുപ്പുകളുടെ തർക്കമണ് രൂക്ഷമായത്. ഇതേ തുടർന്ന് ആദിവാസികൾ പ്രതിഷേധം സംഘടിപ്പിക്കാൻ...

കോഴിക്കോട് കോർപറേഷന്റെ പഴയ കെട്ടിടം ഇനി ചരിത്ര സ്‌മാരകമാകും

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ പഴയ കെട്ടിടം ചരിത്ര സ്‌മാരകമാകും. പുരാവസ്‌തു മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഡിപിആർ തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി....

പേരാവൂർ ചിട്ടി തട്ടിപ്പ്; പ്രതികരണവുമായി സൊസൈറ്റി മുൻ ഭരണ സമിതി പ്രസിഡണ്ട്

കണ്ണൂർ: പേരാവൂർ സൊസൈറ്റി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുൻ ഭരണ സമിതി പ്രസിഡണ്ട്. സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ സൊസൈറ്റിയിൽ ചിട്ടി നടത്തേണ്ട എന്ന് സിപിഎം തീരുമാനിച്ച കാര്യം അറിഞ്ഞില്ലെന്ന് ചിട്ടി...

മേലെ പട്ടാമ്പിയിലെ ജനം നിധി തട്ടിപ്പ്; സ്‌ഥാപന ഉടമ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ മേലെ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ സ്‌ഥാപന ഉടമ അറസ്‌റ്റിൽ. ഓങ്ങല്ലൂർ പോക്കുപടി ആലംകോട്ട് പറമ്പിൽ മനോഹരൻ (51) ആണ് അറസ്‌റ്റിലായത്‌. ഒളിവിലായിരുന്ന...

ആശങ്ക വിതച്ച് മഴ; കർഷകർക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

കണ്ണൂർ: കനത്ത മഴയെ തുടർന്ന് ജില്ലയിൽ മലയോര കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോവിഡ് വ്യാപനവും, വിലയിടിവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കർഷകർക്ക് നിലവിൽ മഴയും വില്ലനായി മാറിയിരിക്കുകയാണ്. പ്രധാനമായും കാർഷിക...

ബാണാസുര ഡാമിലെ സ്‌പീഡ്‌ ബോട്ടുകൾ തകരാറിൽ; ലക്ഷങ്ങളുടെ വരുമാന നഷ്‌ടം

പടിഞ്ഞാറത്തറ: ബാണാസുര ഡാം ടൂറിസം കേന്ദ്രത്തിലെ നാല് സ്‌പീഡ്‌ ബോട്ടുകൾ തകരാറിൽ. ഇതോടെ ബാണാസുര ഡാമിലെ ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ സ്‌പീഡ്‌ ബോട്ട് സർവീസുകൾ നിലച്ചിരിക്കുകയാണ്. ആറ് സ്‌പീഡ്‌ ബോട്ട്, ഒരു പെന്റൂൺ...

മാല മോഷണക്കേസ്; ജില്ലയിൽ തെളിവെടുപ്പ് നടത്തി

മലപ്പുറം: ഏലംകുളം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ ബൈക്കുകളിൽ എത്തി വഴിയാത്രക്കാരായ സ്‌ത്രീകളുടെ മാല കവർന്ന കേസുകളിൽ തെളിവെടുപ്പ് നടത്തി പോലീസ്. പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനിലെ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ്...

കോഴിക്കോട് കെഎസ്ആർടിസി ബലക്ഷയം; സമഗ്ര അന്വേഷണം നടത്തും

കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താനൊരുങ്ങി സർക്കാർ. ടെർമിനൽ നിർമാണത്തിലെ ടെൻഡർ നടപടി മുതൽ അഴിമതി നടന്നുവെന്ന സംശയത്തിലാണ് വിജിലൻസ്. നിർമാണ...
- Advertisement -