Sun, Jun 21, 2026
33.9 C
Dubai

പക്ഷിപ്പനിയെന്ന് സംശയം; ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സംശയവുമായി ബന്ധപ്പെട്ട് പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഫാമിലെ കോഴികൾക്കാണ് നിലവിൽ അസുഖം ഉള്ളതായി സംശയിക്കുന്നത്. ഇവയുടെ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു....

ചെങ്ങോട്ടുമല ഖനനം; സംസ്‌ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി ഇന്ന് സന്ദർശിക്കും

ബാലുശ്ശേരി: കൂട്ടാലിടക്ക് സമീപത്തെ ചെങ്ങോട്ടുമല ഇന്ന് സംസ്‌ഥാന വിദഗ്‌ധ വിലയിരുത്തൽ സമിതി (സിയാക്) സന്ദർശിക്കും. ചെങ്ങോട്ടുമലയിൽ ഖനനത്തിനായി പാരിസ്‌ഥിതികാനുമതിക്ക് വേണ്ടി ഡെൽറ്റ റോക്‌സ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ വിദഗ്‌ധ സമിതി സന്ദർശനം...

പലിശക്കാരുടെ നിരന്തര ഭീഷണി; ജില്ലയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു

പാലക്കാട് : പലിശക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് ജില്ലയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ. പറലോടി സ്വദേശിയായ വേലുക്കുട്ടിയാണ് ആത്‍മഹത്യ ചെയ്‌തത്‌. പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് ഇയാൾ ട്രെയിനിന് മുന്നിൽ...

ഒമ്പത് വയസുകാരന്റെ കൈവിരൽ നായ കടിച്ചെടുത്തു; കാഞ്ഞങ്ങാട് മേഖലയിൽ പേപ്പട്ടി ശല്യം രൂക്ഷം

കാസർഗോഡ്: പേപ്പട്ടിയുടെ കടിയേറ്റ് ഒമ്പത് വയസുകാരൻ ഉൾപ്പടെ നാലു പേർക്ക് പരിക്ക്. ആക്രമണത്തിൽ ഒമ്പത് വയസുകാരന്റെ കൈവിരൽ പേപ്പട്ടി കടിച്ചെടുത്തു. കൊവ്വൽ സ്‌റ്റോറിലെ ശശിയുടെ മകൻ ദേവദർശിന്റെ കൈവിരലാണ് പേപ്പട്ടി കടിച്ചെടുത്ത്. ബുധനാഴ്‌ച...

പട്ടാപ്പകൽ അടച്ചിട്ട വീട്ടിൽ മോഷണം; 19 പവനും 18,000 രൂപയും കവർന്ന പ്രതികൾ പിടിയിൽ

പെരിന്തൽമണ്ണ: പട്ടാപ്പകൽ അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് 19 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും കവർന്ന കേസിലെ പ്രതികൾ പെരിന്തൽമണ്ണ പോലീസിന്റെ പിടിയിൽ. കൊട്ടാരക്കര എഴുകോൺ സ്വദേശി ഇടക്കിടം അഭിവിഹാറിൽ അഭിരാജ് (29),...

സ്വർണക്കടത്ത്; കൂട്ടുനിന്ന 3 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു

കണ്ണൂർ : സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന 3 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്കെതിരെ പിരിച്ചു വിട്ടു. കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചവർക്ക് കൂട്ടുനിന്നതിനാണ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ഇൻസ്‌പെക്‌ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ,...

മുക്കുപണ്ടം പണയപ്പെടുത്തി കോടികളുടെ തട്ടിപ്പ്; ജില്ലയിൽ 13 പേർക്കെതിരെ കേസ്

കാസർഗോഡ് : ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. 2.75 കോടി രൂപയാണ് ഇവർ ബാങ്കിൽ നിന്നും...

കണ്ണൂരിൽ തെരുവ് നായ്‌ക്കളെ പൂട്ടാൻ നേപ്പാൾ സംഘമെത്തി; വന്ധ്യംകരണം ഉടൻ ആരംഭിക്കും

കണ്ണൂർ: ജില്ലയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വന്ധ്യംകരണം നടത്താനായി നേപ്പാൾ സംഘമെത്തി. ഇവർ കണ്ണൂരിലെത്തി ക്വാറന്റെയ്നിൽ കഴിയുകയാണ്. ജില്ലയിൽ കുറച്ച് മാസങ്ങളായി വിവിധ പ്രദേശങ്ങളിലെ നിരവധി പേരാണ്...
- Advertisement -