പൊയിലൂർ ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം
കണ്ണൂർ: ജില്ലയിലെ പൊയിലൂർ കാരിയാരിക്കുന്ന് ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം. പൊയിലൂരിലെ പിപി രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ക്വാറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കല്ലുവെട്ട് യന്ത്രങ്ങളുടെ ഡീസൽ ടാങ്ക്,...
കൽപ്പറ്റ ടൗണിൽ തെരുവ് നായ ശല്യം രൂക്ഷം; പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്
വയനാട്: കൽപ്പറ്റ ടൗണിൽ പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7.30 നാണ് സംഭവം. കൽപ്പറ്റ പഴയ ചന്ത പരിസരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തിയവരെയാണ് പേപ്പട്ടി കടിച്ചത്. കടിയേറ്റവർക്ക് പേവിഷ...
പാലത്തായിക്കേസ്: പത്‌മരാജനെതിരെ ശാസ്‌ത്രീയ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതി പത്‌മരാജനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ ശാസ്‌ത്രീയ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി രത്‌ന കുമാറാണ് തലശ്ശേരി പോക്‌സോ...
പൊന്നാനിയിൽ കെട്ടിടം നിലംപൊത്തി; നഗരസഭയുടെ ഇരട്ടത്താപ്പിൽ നാട്ടുകാരുടെ പ്രതിഷേധം
മലപ്പുറം: പൊന്നാനിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു. വണ്ടിപ്പേട്ട-ചാണ റോഡിലെ കെട്ടിടമാണ് പൂർണമായി ഇടിഞ്ഞു വീണത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. നേരത്തെ കെട്ടിടം ഭാഗികമായി തകർന്നിരുന്നു. ആളപായമില്ല.
സംഭവത്തിൽ നഗരസഭയുടെ അനാസ്‌ഥ...
മലബാർ ദേവസ്വം ബോഡിന് കീഴിലെ ജീവനക്കാർക്ക് ശമ്പളത്തിനായി 5 കോടി അനുവദിക്കും
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ തനത് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ അനുവദിക്കും. സർക്കാർ ഈ സാമ്പത്തിക വർഷം അനുവദിച്ച 5.1 കോടി...
‘എസ്‌വൈഎസ്‍ സാന്ത്വനം’ അംഗങ്ങൾ കോവിഡ്‌കാല ശുചീകരണ പ്രവർത്തികളിൽ സജീവം
കാഞ്ഞങ്ങാട്: തിരക്കേറിയ പൊതുസ്‌ഥലങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ടൗണുകളും ഇതര പ്രദേശങ്ങളും ഉൾപ്പടെ സമ്പർക്കരോഗികൾ വർധിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും അണുനശീകരണം നടത്തി സേവന വഴിയിൽ സജീവമാകുകയാണ് കാഞ്ഞങ്ങാട് സോൺ എസ്‌വൈഎസ്‍ സാന്ത്വനം അംഗങ്ങൾ.
സോൺ പ്രസിഡണ്ട്...
നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരി ബാധ; എലവഞ്ചേരിയിലെ കർഷകർ ദുരിതത്തിൽ
പാലക്കാട്: നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരി ബാധ പടർന്നതിനെ തുടർന്ന് പ്രദേശത്തെ കർഷകർ ദുരിതത്തിൽ. എലവഞ്ചേരി കൃഷിഭവൻ പരിധിയിലുള്ള പാറശ്ശേരി, കൊഴലോട് പ്രദേശങ്ങളിലെ 4 ഏക്കറോളം നെൽപ്പാടങ്ങളിലാണ് ചിലന്തിമണ്ഡരി ബാധ പടർന്ന് പിടിക്കുന്നത്. പ്രദേശത്തെ...
അയൽ വീട്ടിൽ നടന്ന തർക്കത്തിൽ ഭാര്യ ഇടപെട്ടു; ഭർത്താവിന്റെ ചായക്കട അടിച്ച് തകർത്തു
കണ്ണൂർ: അയൽ വീട്ടിൽ നടന്ന തർക്കത്തിൽ ഭാര്യ ഇടപെട്ടതിനെ തുടർന്ന് ഭർത്താവിന്റെ ചായക്കട അയൽവാസി അടിച്ച് തകർത്തു. ഇരിട്ടിയിലാണ് സംഭവം. നേരംപോക്ക് റോഡിലെ ദേവദാസ് നമ്പീശന്റെ ഉടമസ്‌ഥതയിലുള്ള ചായക്കടയാണ് അടിച്ച് തകർത്തത്. വള്ളുവനാട്...








































