Tue, Jun 23, 2026
33.1 C
Dubai

ഇറക്കി വിട്ടതിൽ യാത്രക്കാരന്റെ പ്രതിഷേധം;  കല്ലേറിൽ കെഎസ്ആർടിസി കണ്ടക്‌ടർക്ക്‌ പരിക്ക്

മലപ്പുറം: ബസിൽ നിന്ന് ഇറക്കി വിട്ടതിൽ പ്രതിഷേധിച്ച് കോട്ടക്കലിൽ യാത്രക്കാരൻ കെഎസ്ആർടിസിക്ക് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്കേറ്റു. പാല അയർകുന്നം സ്വദേശി കെഎസ് സന്തോഷിനാണ് ബസിന്റെ പിന്നിലെ ഗ്ളാസ് തകർന്ന്...

മഴയില്ല; കൃഷി ഇറക്കാനാവാതെ പാനൂരിലെ കർഷകർ

കണ്ണൂർ:  ആവശ്യത്തിന് മഴ ലഭിക്കാത്തതിൽ ജില്ലയിലെ നെല്ല് കർഷകർ ആശങ്കയിൽ. മഴയുടെ കുറവ് പാനൂർ ബ്ളോക്കിലെ കർഷകരെ ഒന്നടങ്കം പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഇവിടെ കൃഷി ഇറക്കാനാവാതെ 30 ഏക്കറോളം വയലുകളാണ് കള ചെടികളും...

ഒറ്റപ്പാലത്ത് വ്യാജ പുകയില ഉൽപന്നങ്ങൾ നി‍ർമിക്കുന്ന കേന്ദ്രം കണ്ടെത്തി

പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലത്തിന് സമീപം വ്യാജ പുകയില ഉൽപന്നങ്ങൾ നി‍ർമിക്കുന്ന കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലത്തിനടുത്ത് കൈലിയാട് പ്രവർത്തിക്കുന്ന വ്യാജ പുകയില ഉൽപന്നങ്ങളുടെ നി‍ർമാണ കേന്ദ്രമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. വീട് വാടകയ്‌ക്ക് എടുത്താണ് പുകയില...

കണ്ണൂരിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കണ്ണൂർ: ജില്ലയിലെ ചാലാട് കുഴിക്കുന്നിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അബോധാവസ്‌ഥയിൽ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുഴിക്കുന്നിലെ രാജേഷ്- വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. അസ്വാഭാവിക...

തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി

മലപ്പുറം: തിരൂരിൽ സദാചാര പോലീസ് ചമഞ്ഞ് 17കാരനെ മർദിച്ചതായി പരാതി. തൃപ്രങ്ങോട്ട് കൈമലശ്ശേരി സ്വദേശിയായ പ്ളസ്ടു വിദ്യാർഥിയെയാണ് സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്‌ഥാപിച്ചതിനെ തുടർന്ന് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചത്. പരപ്പേരി സ്‌കൂളിന്...

വാളയാർ – വടക്കഞ്ചേരി ആറുവരിപ്പാത; നടപടികൾ തുടങ്ങി

പാലക്കാട്: വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ആറുവരി പാതയുടെ നിർമാണ നടപടികൾ ആരംഭിച്ചു. ദേശീയപാത 544ൽ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആറുവരി പാതയുടെ ഭൂമി ഏറ്റെടുപ്പ് നടപടികളാണ് തുടങ്ങിയത്. ദേശീയ പാത വിഭാഗം...

തോണി മറിഞ്ഞു; കാസർഗോഡ് മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല

കാസർഗോഡ്: ഫൈബർ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരാണ് അപകടത്തിൽ പെട്ടത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം. തോണിയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന...

തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട; ആർആർടി വോളണ്ടിയർ ഉൾപ്പടെ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട. സംഭവത്തിൽ ആർആർടി വോളണ്ടിയർ ഉൾപ്പടെ രണ്ട് പേർ പിടിയിൽ. താമരശ്ശേരി ചുങ്കം സ്വദേശികളായ ഇരുമ്പൻ ചൂഡൻകുന്ന് ഷമീർ, ആനപ്പാറക്കൽ സനോരാജ് എന്നിവരെയാണ് തിരുവമ്പാടി സിഐ കെ...
- Advertisement -