ഓടകളുടെ നിർമാണം വൈകുന്നു; നഗരത്തിലെ വ്യാപാരികൾ പ്രതിസന്ധിയിൽ
കണ്ണൂർ : ജില്ലയിലെ നഗരപ്രദേശത്തെ മാർക്കറ്റ് പരിസരങ്ങളിൽ നടന്നുവരുന്ന ഓടയുടെ പുനർനിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. പുനർനിർമാണം തടസപ്പെട്ടതിനാൽ ഓടകൾക്ക് സമീപമുള്ള വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാൻ പറ്റാത്ത അവസ്‌ഥയിലാണെന്ന് വ്യാപാരികൾ വ്യക്‌തമാക്കി. എംഎ...
കാട്ടുപന്നി വേട്ട; നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ
താമരശ്ശേരി: ഈങ്ങാപ്പുഴ കരികുളം വനത്തിൽ കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. വേനക്കാവ് കാപ്പുമ്മൽ സതീശനെയാണ് വനപാലകർ പിടികൂടിയത്. ഇയാളിൽ നിന്ന് കാട്ടുപന്നിയുടെ ജഡവും കണ്ടെടുത്തിട്ടുണ്ട്.
ഇയാളുടെ കൂടെ ഉണ്ടായിരുന്ന കരികുളം സ്വദേശികളായ ഉസ്‌മാൻ,...
14 കിലോ കഞ്ചാവ് കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 2 പേർ അറസ്‌റ്റിൽ
വയനാട് : 14 കിലോ കഞ്ചാവുമായി ജില്ലയിൽ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി മടയങ്കോട് പ്രജിത്ത്(21), ഇടുക്കി തൊടുപുഴ നിരപ്പേൽ വീട്ടിൽ റോബിൻ(27) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....
ഭക്ഷണമില്ല; യാത്രക്കാരെ ആക്രമിച്ച് തെരുവ് നായകൾ, സ്‌ഥിതി രൂക്ഷം
കോഴിക്കോട് : ലോക്ക്ഡൗണിനെ തുടർന്ന് ഭക്ഷണം കിട്ടാതെ വലയുന്ന തെരുവ് നായകൾ യാത്രക്കാരെ ആക്രമിക്കുന്നത് പതിവാകുന്നു. ഹോട്ടലുകളും മാർക്കറ്റുകളും ഉൾപ്പടെ അടഞ്ഞു കിടക്കുന്നതിനാൽ നിലവിൽ ഇവക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ്. ജില്ലയിൽ കോൺവന്റ്...
ലോക്ക്‌ഡൗൺ; വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടിയെന്ന് കണ്ണൂർ ജില്ലാ കലക്‌ടര്‍
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് വരുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ടിവി സുഭാഷ് മുന്നറിയിപ്പ് നല്‍കി.
ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍...
കോവിഡ് വ്യാപനം; മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും കർശന ജാഗ്രത
മലപ്പുറം : കോവിഡ് ടിപിആർ കുറഞ്ഞതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും കർശന ജാഗ്രത തുടരുകയാണ്. സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മലപ്പുറം ജില്ല തന്നെയാണ് മുന്നിൽ തുടരുന്നത്....
രോഗവ്യാപനം രൂക്ഷം; ജില്ലയിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ ശ്രമം
പാലക്കാട് : പ്രതിദിന കോവിഡ് രോഗവ്യാപനം ഉയർന്നു നിൽക്കുന്ന പാലക്കാട് ജില്ലയിൽ കൂടുതൽ വാക്‌സിൻ എത്തിക്കുന്നതിന് ശ്രമം. ജില്ല നിലവിൽ നേരിടുന്ന വാക്‌സിൻ ക്ഷാമം സംബന്ധിച്ച് മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും...
കാപ്പാട് ബീച്ച് റോഡ് പുനരുദ്ധാരണത്തിന് നടപടി സ്വീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബ്ളൂ ഫ്ളാഗ് ഡസ്‌റ്റിനേഷൻ പദവി ലഭിച്ച ടൂറിസം...








































