Tue, May 5, 2026
37 C
Dubai

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് 16 വർഷം തടവും പിഴയും വിധിച്ചു

മണ്ണാർക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 16 വർഷം തടവും 40,000 രൂപ പിഴയും വിധിച്ചു. ഷോളയൂർ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ജഡ്‌ജി കെഎസ് മധു ശിക്ഷ...

കനത്ത മഴ; പാലക്കാട്‌ ജില്ലയിൽ വ്യാപക കൃഷിനാശം

പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ആകെ 82.2 ഹെക്‌ടറിലെ കൃഷി നശിച്ചു. 1.21 കോടിയുടെ പ്രാഥമിക നഷ്‌ടം കണക്കാക്കുന്നു. 80.60 ഹെക്‌ടറോളം നെൽകൃഷി മാത്രം നശിച്ചു. 283 കർഷകരുടെ നെൽകൃഷിയാണ്...

അട്ടപ്പാടിയിലെ ഭൂമി തർക്കം; കളക്‌ടർ റവന്യൂ മന്ത്രിക്ക് വീണ്ടും റിപ്പോർട് കൈമാറി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികൾക്ക് കണ്ടെത്തിയ ഭൂമി എത്രയും പെട്ടെന്ന് കൈമാറണമെന്ന് കാട്ടി ജില്ലാ കളക്‌ടർ റവന്യൂ മന്ത്രിക്ക് വീണ്ടും റിപ്പോർട് കൈമാറി. സർക്കാർ തലത്തിൽ നിയമപരമായ തീരുമാനം ഉണ്ടാകുമെന്നാണ് ആദിവാസികൾ പ്രതീക്ഷിക്കുന്നത്. അതേസമയം,...

തടസം നീക്കുന്നു; അട്ടപ്പാടിയിൽ ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു

പാലക്കാട്: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചില്‍ ഉണ്ടായ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു. ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് ചുരം റോഡില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കല്ലുകള്‍ ഉള്‍പ്പടെ മരങ്ങളും...

മഴ നേരത്തേയെത്തി; നെൽപ്പാടങ്ങളിൽ കൊയ്‌ത്ത് പ്രതിസന്ധിയിൽ

പാലക്കാട്: തുടർച്ചയായുള്ള കനത്ത മഴയിൽ പാലക്കാട് നെൽപ്പാടങ്ങളിൽ കൊയ്‌ത്തു പ്രതിസന്ധി. കതിരുകൾ വീഴുന്നതിനാൽ യന്ത്രം ഉപയോഗിച്ച് കൊയ്യാനാകുന്നില്ല. ജില്ലയിൽ 304 ഹെക്റ്റർ നെൽകൃഷി വെള്ളം കയറി നശിച്ചെന്ന് കർഷകർ പറയുന്നു. ഏറെ പ്രതീക്ഷയോടെ...

മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു

പാലക്കാട്: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ തുടരുന്ന അതിശക്‌തമായ മഴയിൽ അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞു വീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം...

കനത്ത മഴ; കാഞ്ഞിരപ്പുഴയിലും തെങ്കരയിലും വ്യാപക നാശനഷ്‌ടം

പാലക്കാട്: മണിക്കൂറുകൾ നീണ്ടുനിന്ന അതിശക്‌തമായ മഴയിൽ കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. വിവിധ പ്രദേശങ്ങളിലായി പതിനാറോളം വീടുകളിൽ വെള്ളം കയറി. മെഴുകുംപാറ, മേലാമുറി ഭാഗങ്ങളിൽ കൃഷിനാശമുണ്ടായി. കാഞ്ഞിരം തരിശുപ്പാടം ഭാഗത്ത്...

അട്ടപ്പാടി ചുരം റോഡിൽ മഴവെള്ളപ്പാച്ചിൽ; പൂഞ്ചോലയിൽ മണ്ണിടിച്ചിൽ- ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് മേഖലയിൽ കനത്ത മഴ തുടരുന്നു. ഇന്ന് ഉച്ചയോടെ തുടങ്ങിയ മഴയാണ് മലയോര മേഖലയിൽ ശക്‌തി പ്രാപിച്ചത്. മരം വീണും മഴവെള്ളപ്പാച്ചിൽ മൂലവും അട്ടപ്പാടി ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു....
- Advertisement -