ഇന്നലെ മാത്രം 64 രോഗികൾ; കപ്പൂർ പഞ്ചായത്തിൽ രോഗവ്യാപനം രൂക്ഷം
പാലക്കാട്: അനക്കരയിലെ കപ്പൂർ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു. ഇന്നലെ മാത്രം പഞ്ചായത്തിൽ 64 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ശനിയാഴ്‌ച 46 പേർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പഞ്ചായത്തിലെ ആകെ...
ഭര്‍ത്താവ് തീ കൊളുത്തി; ശ്രുതിയുടെ മരണം കൊലപാതകമെന്ന് പോലീസ്
പാലക്കാട്: വടക്കാഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു. ശ്രീജിത്ത് നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്‌തതില്‍ നിന്നാണ് കൊലപാതക...
പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ
പാലക്കാട്: പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ. കുലുക്കല്ലൂർ സ്വദേശി പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീറിനെയാണ്(50) കൊപ്പം പോലീസ് അറസ്‌റ്റ് ചെയ്‌തത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇന്നലെ...
ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം; ഭർത്താവ് അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിലെ ധോണിയിൽ ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ഭർത്താവ് മനു കൃഷ്‌ണൻ അറസ്‌റ്റിൽ. കോയമ്പത്തൂരിലുള്ള ബന്ധുവീട്ടിൽ നിന്നുമാണ് ഇയാൾ അറസ്‌റ്റിലായത്. പ്രസവശേഷം ഭർതൃ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെയും...
കോട്ടത്തറ ട്രൈബൽ ആശുപത്രി; 140 ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മാസങ്ങളായി ശമ്പളമില്ലാതെ ജോലി എടുക്കുന്നത് 140 ആരോഗ്യ പ്രവർത്തകർ. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്. ഏപ്രിൽ മാസത്തിലാണ് ഇവർക്ക് അവസാനമായി ശമ്പളം...
കാറിൽ 65 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ അറസ്‌റ്റിൽ
പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച 65 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ 2 പേർ അറസ്‌റ്റിൽ. കല്ലടിക്കോട് കരിമ്പ പടിക്കപ്പറമ്പിൽ എസ് സനു(39), മണ്ണാർക്കാട് കൈതച്ചിറ വെട്ടിക്കല്ലറ വീട്ടിൽ എച്ച് മുഹമ്മദ് ഷഫീക്ക്(27) എന്നിവരാണ്...
കുതിരാൻ തുരങ്കം ഇന്ന് തുറക്കും; വൈകീട്ട് അഞ്ചോടെ വാഹനങ്ങൾ കടത്തിവിടും
പാലക്കാട്: പാലക്കാട്-മണ്ണൂത്തി ദേശീയപാതയിലെ കുതിരാൻ തുരങ്കം ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം. ഉൽഘാടന ചടങ്ങുകൾ അടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.
ഗതാഗത യോഗ്യമായ ഒരു...
വേലന്താവളത്ത് കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ അറസ്‌റ്റില്‍
പാലക്കാട്: വേലന്താവളത്ത് നിന്നും കഞ്ചാവ് പിടികൂടി. വേലന്താവളം ചെക്ക്‌പോസ്‌റ്റില്‍ ജില്ലാ ലഹരിവിരുദ്ധ സേനയും കൊഴിഞ്ഞാമ്പാറ പോലീസും നടത്തിയ പരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ രണ്ടുപേരെ...






































