Tue, Jun 30, 2026
32.6 C
Dubai

ജില്ലയിൽ ലഹരിമരുന്നുമായി വിദേശി പിടിയിൽ

മലപ്പുറം: എംഡിഎംഎ മയക്കുമരുന്നുമായി നൈജീരിയന്‍ സ്വദേശി പിടിയില്‍. നൈജീരിയയിലെ ബയഫ്ര സ്വദേശിയായ മൈക്കിളിനെ(30)യാണ് മലപ്പുറത്ത് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പിടികൂടിയത്. മഞ്ചേരി എസ്എച്ച്‌ബിടി സ്‌റ്റാന്റിന് സമീപത്ത് നിന്നായിരുന്നു അറസ്‌റ്റ്....

ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരിച്ചു

പാലക്കാട്: തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്....

മുഖ്യമന്ത്രിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണം; എംഎം ഹസൻ

പാലക്കാട്: അഴിമതിക്കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഉദ്യാഗസ്‌ഥർക്ക് എതിരെ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മങ്കര വെള്ളറോഡിൽ യുഡിഎഫ് പൊതുയോഗം ഉൽഘാടനം ചെയ്‌ത്‌...

21 ലക്ഷത്തിന്റെ കുഴൽ പണവുമായി 3 യുവാക്കൾ അറസ്‌റ്റിൽ

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന കുഴല്‍ പണവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മുറിയനാല്‍ അബാബീല്‍ വീട്ടില്‍ ഫവാസ് (23), പതിമംഗലം വട്ടുവാള്‍ വീട്ടില്‍ ഷാദില്‍ (20),...

മയ്യിലില്‍ സിപിഐഎം-മുസ്‌ലിം ലീഗ് സംഘര്‍ഷം

കണ്ണൂര്‍: മയ്യില്‍ പാമ്പുരുത്തിയില്‍ സിപിഐഎം- മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘർഷത്തിൽ സിപിഐഎമ്മിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്. ഇന്നലെ വൈകുന്നേരം 7.30തോടെയാണ് സംഭവം നടന്നത്. തളിപ്പറമ്പ്...

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം; കാന്തപുരം

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴമേറിയ സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമാക്കി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ അതിർത്തിയിൽ പിടികൂടി

കാസർഗോഡ്: കെഎസ്ആര്‍ടിസി ബസിൽ അനധികൃതമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തോളം രൂപ പിടികൂടി. തലപാടി- മഞ്ചേശ്വരം അതിർത്തിയിൽ മോട്ടോർ വാഹന വകുപ്പും എക്‌സൈസും നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണ് കാരാട്ട് റസാഖിന് പരുക്ക്

കോഴിക്കോട്: കൊടുവള്ളി എംഎൽഎയും എൽഡിഎഫ് സ്‌ഥാനാർഥിയുമായ കാരാട്ട് റസാഖ് റോഡ് ഷോക്കിടെ വാഹനത്തിൽ നിന്ന് താഴേക്ക് വീണ് പരുക്ക്. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക്...
- Advertisement -