Tue, Jun 30, 2026
33.3 C
Dubai

വളാഞ്ചേരിയിൽ 21കാരിയുടെ തിരോധാനം; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്

മലപ്പുറം: വളാഞ്ചേരി സുബിറ ഫർഹത്ത് തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്. കൂടുതൽ ശാസ്‍ത്രീയ പരിശോധനക്ക് ഊന്നൽ നൽകിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പെൺകുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ്. അന്വേഷണം...

അയല്‍ക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയില്‍

കണ്ണൂര്‍: വാക്കുതര്‍ക്കത്തിനിടെ ചെറുപുഴ കാനംവയല്‍ മരുതുംതട്ടില്‍ അയല്‍ക്കാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിലായി. ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബി(62)യെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതി മരുതുംതട്ടിലെ വാടാതുരത്തേല്‍ ടോമിയാണ് അറസ്‌റ്റിലായത്. ചെറുപുഴ പോലീസ്...

ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപണം

പാലക്കാട്: ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. മരുതറോഡ് സ്വദേശിനി സുനിതയാണ് മരിച്ചത്. മൃതദേഹം പോസ്‌റ്റമോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് സുനിതയെ ആശുപത്രിയില്‍...

സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും;  ധർമജൻ

കോഴിക്കോട് : തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്‌തമാക്കി ബാലുശ്ശേരി യുഡിഎഫ് സ്‌‌ഥാനാർഥിയും, സിനിമാ താരവുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, ജീവിക്കാൻ വേണ്ടി കോമഡി പറയുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം...

ഇ-സഞ്‍ജീവനി ഊർജിതമാക്കി ആരോഗ്യവകുപ്പ്

കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇ-സഞ്‍ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് പറഞ്ഞു. ഇ-സഞ്‍ജീവനിയില്‍ ചികിൽസ പൂര്‍ണമായും സൗജന്യമാണ്....

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാർ പൂർണമായും കത്തിനശിച്ചു. ദേശീയ പാതയിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറാണ് കത്തിനശിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബോണറ്റിൽ നിന്ന്...

ജീവിച്ചിരിക്കവേ മരിച്ചുവെന്ന് റിപ്പോർട്; വോട്ട് ചെയ്യാനാകാതെ എംജിഎസ്‌ നാരായണൻ

കോഴിക്കോട്: ചരിത്രകാരൻ എംജിഎസ്‌ നാരായണനെ തപാൽ വോട്ട് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കി. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട് ചെയ്‌തതിനെ തുടർന്നാണ് എംജിഎസിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്‌ടമായത്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോർട് വന്നതിനെ തുടർന്ന്...

വേനൽമഴ ശക്‌തം; ജില്ലയിൽ വ്യാപക നാശം

കാസർഗോഡ് : വേനൽ മഴയും, കാറ്റും രൂക്ഷമായതോടെ ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം. ശക്‌തമായ കാറ്റിനെ തുടർന്ന് പല മേഖലകളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും, ഗതാഗത തടസം ഉണ്ടാകുകയും ചെയ്‌തു....
- Advertisement -