മംഗളൂരു എയർപോർട്ടിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി
കാസർഗോഡ്: മംഗളൂരു വിമാനത്താവളം വഴി അരക്കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മലയാളി അറസ്‌റ്റിൽ. കാസർഗോഡ് കള്ളാർ സ്വദേശി ഇസ്‌മായിൽ അഹമ്മദിനെയാണ് കസ്‌റ്റംസ് അധികൃതർ അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച സ്‌പൈസ് ജെറ്റിന്റെ എസ്‌ജി 146...
പര്യടനങ്ങളിലൂടെ രാജഗോപാലൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടം ഇന്ന് തുടങ്ങി
തൃക്കരിപ്പൂർ: ഇടതുമുന്നണി സ്‌ഥാനാർഥി എം രാജഗോപാലന്റെ ആദ്യഘട്ട പര്യടനം പൂർത്തിയായി. തൃക്കരിപ്പൂർ മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം ഇന്ന് തുടങ്ങും. പരപ്പച്ചാൽ, കപ്പാത്തി, മണാട്ടിക്കവല, വാഴപ്പള്ളി, കൂവപ്പാറ, അട്ടക്കാട്, താലോലപൊയിൽ, നർക്കിലക്കാട്, വിലങ്,...
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം; വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് പോസ്‌റ്റർ
വയനാട് : ജില്ലയിൽ വീണ്ടും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സിപിഐ മാവോയിസ്‌റ്റുകളുടെ പോസ്‌റ്ററുകൾ. തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ മട്ടിലയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പരിസരത്തുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്‌റ്ററുകളിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുവാനും, കർഷകരെയും...
വള്ളിക്കുന്ന് മണ്ഡലത്തിൽ ഇരട്ടവോട്ട് 2,247 പേർക്ക്
മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ 2,247 പേർക്ക് ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തൽ. സംസ്‌ഥാനത്ത് വോട്ടർപട്ടികയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്...
തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു; ജില്ലയിൽ 30ന് പ്രധാനമന്ത്രി എത്തും
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 30ആം തീയതി പാലക്കാട് ജില്ലയിലെത്തും. 30ആം തീയതി ജില്ലയിലെ കോട്ടമൈതാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പകൽ...
മരംമുറിച്ച കേസ്; വയനാട്ടിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്
വയനാട്: മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറിച്ച കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കൃഷി ഭൂമിയിൽ നിന്നും മരങ്ങൾ മുറിക്കാമെന്ന അവ്യക്‌തമായ ഉത്തരവിന്റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്‌റ്റിൻ കർഷകരിൽ...
ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി പാടശേഖരങ്ങൾ
പട്ടാമ്പി: പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിലെ പാമ്പാടി, കൊണ്ടുർക്കര പാടശേഖരങ്ങൾ ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി. 200ൽ അധികം ഏക്കർ സ്‌ഥലത്താണ് ഇത്തവണ നെൽകൃഷി നടത്തുന്നത്. മഴ വേണ്ടസമയത്ത് ലഭിച്ചില്ലെങ്കിലും ഈയിടെ കമ്മീഷൻ ചെയ്‌ത ചെങ്ങണാംകുന്ന്...
താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആർടിസി സർവീസുകൾ ഇന്ന് പുനരാരംഭിക്കും
താമരശ്ശേരി: അറ്റകുറ്റപണികൾ കാരണം ഫെബ്രുവരി 15 മുതൽ നിർത്തിയ വയനാട് ചുരം വഴിയുള്ള കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ശനിയാഴ്‌ച പുനരാരംഭിക്കും. കെഎസ്ആർടിസി നോർത്ത് സോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പിവി രാജേന്ദ്രൻ ഇതുസംബന്ധിച്ച നിർദേശം...








































