ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി; പട്ടിക്കാട് ജാമിഅ സമ്മേളനം ആരംഭിച്ചു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢോജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...
ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്
കണ്ണൂർ: ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാറാണ് കേസ് ഫയല്‍ ചെയ്‌തത്. തലശ്ശേരി കോടതിയിലാണ് കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ ബാർ കൗൺസിൽ നടപടിയെടുത്ത് പുറത്താക്കിയ...
അവശ്യ സേവന വിഭാഗങ്ങൾക്ക് ജില്ലയിൽ തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ സജ്‌ജമാക്കി
വയനാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലങ്ങളിൽ അവശ്യ സേവന വിഭാഗങ്ങളിൽ ഉള്ളവർക്ക് തപാൽ വോട്ട് രേഖപ്പെടുത്താനുള്ള കേന്ദ്രങ്ങൾ സജ്‌ജീകരിച്ചു. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുള്ള അവശ്യ സേവന ജീവനക്കാർക്കും വോട്ടിംഗ്...
വയനാട്ടില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് മാവോയിസ്‌റ്റ് പോസ്‌റ്റര്‍
വയനാട്: ജില്ലയിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി മാവോയിസ്‌റ്റ് പോസ്‌റ്റര്‍. വയനാട് തൊണ്ടര്‍നാട് മട്ടിലയത്ത് ഇന്നലെ രാത്രിയിലാണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ തൊണ്ടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്‌ട്രീയത്തിനും...
മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ്. ഇന്നലെ രാത്രി മീയ്യപദവില്‍ വച്ചാണ് സംഭവം. ഇന്നലെ ഉപ്പള ടൗണില്‍ വച്ച് ഗുണ്ടാസംഘം അകാശത്തേക്ക് വെടിവച്ച് പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. തുടർന്ന് സംഭവമറിഞ്ഞെത്തിയ പോലീസിന് നേരെ...
മഞ്ചേശ്വരത്ത് 3 കടകളിൽ കവർച്ച; മൊബൈൽ ഫോണുകളും പണവും കവർന്നു
മഞ്ചേശ്വരം: നഗരത്തിൽ മൂന്ന് കടകളുടെ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്നു. 4 കടകളിൽ കവർച്ചാശ്രമവുമുണ്ടായി. മഞ്ചേശ്വരം മാടയിൽ വ്യാഴാഴ്‌ച്ച പുലർച്ചെയാണ് സംഭവം. പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാടയിലെ ബ്രൈറ്റ്...
തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാം ഘട്ടത്തിനായി രാഹുൽ ഗാന്ധി പാലക്കാട് എത്തി
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിലെത്തി. പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് പാലക്കാട് ജില്ലയിൽ രാഹുൽ കിലോമീറ്ററുകൾ നീണ്ട റോഡ് ഷോ...
3 മാസത്തിനിടെ 739 തീപിടുത്തം; ജില്ലയിൽ ജാഗ്രത വേണമെന്ന് അഗ്‌നിരക്ഷാ സേന
കണ്ണൂർ : ജില്ലയുടെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി തീപിടുത്തം വ്യാപകമാകുകയാണ്. കഴിഞ്ഞ ജനുവരി 1 മുതൽ മാർച്ച് 25 വരെയുള്ള കണക്കുകൾ അനുസരിച്ച് ജില്ലയിൽ 739 തീപിടുത്തമാണ് ഇതുവരെ ഉണ്ടായത്. അശ്രദ്ധ...








































