ബസും ലോറിയും കൂട്ടിയിടിച്ച് തീ പിടിത്തം; ലോറി ഡ്രൈവർ മരിച്ചു
നെല്യാടി: മംഗളൂരു-ബെംഗളൂരു ദേശീയ പാതയിൽ സ്വകാര്യ ബസും ഗുഡ്‌സ് ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങൾക്കും തീ പിടിച്ചു. അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു. നെല്യാടിക്ക് സമീപം മണ്ണഗുണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ്...
സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്‌മത പാലിക്കുക; ഇസ്‌ലാമിക കർമശാസ്‌ത്ര സെമിനാർ
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാർഷികാഘോഷവും 56ആമത് സനദ്‌ദാന സമ്മേളനത്തോടും അനുബന്ധിച്ച് സംഘടിപ്പിച്ച ഇസ്‌ലാമിക കർമശാസ്‌ത്ര സെമിനാർ (ഫിഖ്ഹ് സെമിനാർ) ശ്രദ്ധേയമായി.
'ആധുനിക ഇടപാടുകൾ ഇസ്‌ലാമിക കർമശാസ്‌ത്ര വീക്ഷണത്തിൽ' എന്ന...
ജാമിഅ നൂരിയ്യ സനദ്‌ദാന സമ്മേളനം; ഡോ.സിദ്ദിഖ് അഹമദിനെ ആദരിക്കും
പാലക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദിഖ് അഹമദിനെ ആദരിക്കും.
27ന് ശനിയാഴ്‌ച വൈകിട്ട് 5 മണിക്ക്...
‘എകെ ആന്റണി പിച്ചും പേയും പറയുന്നു’; വിമർശനവുമായി ബിനോയ് വിശ്വം
കണ്ണൂർ: മുൻ മുഖ്യമന്ത്രി എകെ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ആന്‍റണി പിച്ചും പേയും പറയുകയാണെന്നും, പി സി ചാക്കോക്കും സുരേഷ് ബാബുവിനും വേണ്ടാത്ത കോൺഗ്രസിന് കമ്മ്യൂണിസ്‌റ്റുകാർ വോട്ട്...
ജില്ലയിൽ 14 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിലെ ഇടിമുഴിക്കലിൽ 14 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം പിടികൂടി. വേങ്ങര പുല്ലമ്പലം റാഷിദിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും 14,18,500 രൂപയുടെ കറൻസിയാണ് അന്വേഷണസംഘം പിടികൂടിയത്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് പണ...
പണം, ലഹരിമരുന്ന് കടത്ത്; കടലിലും പരിശോധന കർശനമാക്കി
കാസർഗോഡ് : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ കടലിലും പരിശോധന ശക്‌തമാക്കി. പണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ടിനെ തുടര്‍ന്നാണ് കടലിലും പരിശോധന ശക്‌തമാക്കിയത്. ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും, കോസ്‌റ്റൽ പോലീസിന്റെയും നേതൃത്വത്തിലാണ്...
വാഹനാപകടം; നിർത്താതെ പോയ കാർ ഡ്രൈവർ അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവർ അറസ്‌റ്റിൽ. കൊല്ലം സ്വദേശി സുരേഷ് ഭവനിൽ രജ്‌ഞിത്താണ്(28) അറസ്‌റ്റിലായത്. ജില്ലയിൽ ദേശീയപാതക്ക് സമീപം നടക്കാവിൽ കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ്...
കണ്ണൂരിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്
പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽസിന് സമീപം 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ...








































