കരിപ്പൂർ വിമാനാപകടം; നീട്ടിയ സമയപരിധി കഴിഞ്ഞിട്ടും റിപ്പോർട് സമർപ്പിച്ചില്ല
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ നീട്ടി നൽകിയ സമയപരിധി കഴിഞ്ഞിട്ടും റിപ്പോർട് സമർപ്പിക്കാൻ ആവാതെ അന്വേഷണ സംഘം. കോവിഡ് വ്യാപനം മൂലം...
ലതികയുടെ അനുഭവത്തിൽ ദുഃഖമുണ്ട്; പ്രചാരണ രംഗത്ത് നിറസാന്നിധ്യമായി നൂർബിന
കോഴിക്കോട്: പ്രചാരണ രംഗത്ത് കോഴിക്കോട് സൗത്തിൽ നിറഞ്ഞ സാന്നിധ്യമായി യുഡിഎഫ് സ്‌ഥാനാർഥി നൂർബിനാ റഷീദ്. തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നൂർബിന. ലതികാ സുഭാഷിനുണ്ടായ അനുഭവം വല്ലാതെ വേദനിപ്പിച്ചുവെന്നും അവരുടെ...
കാസർഗോഡ് നാല് സ്‌ഥാനാർഥികൾ പത്രിക സമർപ്പിച്ചു
കാസർഗോഡ്: ജില്ലയില്‍ കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ഓരോ സ്‌ഥാനാർഥികള്‍ വീതം നാമനിർദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കാസർഗോഡ് മണ്ഡലത്തില്‍ സ്വതന്ത്ര സ്‌ഥാനാർഥിയായി നിഷാന്ത് കുമാര്‍ ഐബി (29), ആയലോട് മൂല ഹൗസ്,...
തപാൽ വോട്ട്; കോവിഡ് രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകും
കാസർഗോഡ്: കോവിഡ് രോഗബാധിതര്‍, രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ എന്നിവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്‌റ്റല്‍ ബാലറ്റ് ലഭിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഉത്തരവിട്ടു. സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരെയും മെഡിക്കല്‍ ഓഫീസര്‍മാരെയും...
പെരുമാറ്റച്ചട്ട ലംഘനം; സി വിജിലിലൂടെ കാസർഗോഡ് ലഭിച്ചത് 565 പരാതികള്‍
കാസർഗോഡ്: സി-വിജില്‍ മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ കാസർഗോഡ് ജില്ലയിൽ ഇതുവരെ 565 പരാതികള്‍ ലഭിച്ചു. പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ളതാണ് സി-വിജിൽ....
സികെ ജാനുവിനെതിരെ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം
വയനാട്: എൻഡിഎ സ്‌ഥാനാർഥി സികെ ജാനുവിനെതിരെ സുൽത്താൻ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം. ശബരിമല വിഷയത്തിൽ ഇടതുസർക്കാരിനെ പിന്തുണച്ച ആളാണ് ജാനുവെന്ന് സേവ് ബിജെപിയുടെ പേരിലുള്ള പോസ്‌റ്ററിൽ പറയുന്നു. ബത്തേരിയിൽ ജാനുവിനെ വേണ്ടെന്നും പ്രവർത്തകരുടെ...
നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം
പാലക്കാട്: നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. പത്തോളം നിലവിളക്കുകൾ, സ്‌റ്റീൽ അണ്ടാവ്, ചെറിയ ഉരുളികൾ, ഓട്ടുപാത്രങ്ങൾ, ടോർച്ച്, എമർജൻസി വിളക്ക് എന്നിവ വീട്ടിൽ നിന്നും മോഷണം പോയി. നെല്ലികുറുശ്ശി വാഴാലിക്കാവിന് സമീപം വടക്കേ...
ഇരിക്കൂറിൽ ചർച്ച പരാജയം; നിലപാടിൽ മാറ്റമില്ലെന്ന് എ ഗ്രൂപ്പ്
കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തിലെ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. മുതിർന്ന കോൺഗ്രസ് നേതാക്കളായ എംഎം ഹസനും കെസി ജോസഫും കണ്ണൂരിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മണിക്കൂറുകള്‍ നീണ്ടു...








































