തപാൽ വോട്ട്; കോവിഡ് രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകും

By News Desk, Malabar News
vote_malabar news
Representational Image
Ajwa Travels

കാസർഗോഡ്: കോവിഡ് രോഗബാധിതര്‍, രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ എന്നിവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്‌റ്റല്‍ ബാലറ്റ് ലഭിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഉത്തരവിട്ടു. സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരെയും മെഡിക്കല്‍ ഓഫീസര്‍മാരെയും ഇതിനായി ചുമതലപ്പെടുത്തി.

ഗവ. ആശുപത്രികളിലെ സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ അല്ലെങ്കില്‍ ഇവര്‍ ചുമതലപ്പെടുത്തുന്ന ഹെല്‍ത്ത് ഇൻസ്‌പെക്‌ടർ റാങ്കില്‍ കുറയാത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ചുമതല.

Also Read: സികെ ജാനുവിനെതിരെ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE