Thu, Jul 2, 2026
32.8 C
Dubai

സ്‌ഥാനാർഥി നിര്‍ണയം: പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പ് താല്‍പര്യങ്ങൾ; കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് സ്‌ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രൂപ്പ് താല്‍പര്യങ്ങളാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എംപി. സ്‌ഥാനാർഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും പ്രതിസന്ധികളില്‍ സന്ദര്‍ഭോചിത നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്വം...

സൈക്കിളിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; 16.5 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടിയത്. 16.5 ലക്ഷം രൂപ വിലമതിക്കുന്ന 350...

കൽപറ്റയിൽ വയനാട്ടുകാർ മൽസരിച്ചാൽ മതി; കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി

വയനാട്: കല്‍പറ്റയിലെ സ്‌ഥാനാർഥി നിര്‍ണത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. വയനാട്ടുകാര്‍ തന്നെ കല്‍പറ്റയില്‍ മൽസരിച്ചാല്‍ മതിയെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി പറഞ്ഞു. മൽസരിക്കാന്‍ മികച്ച നേതാക്കള്‍ തന്നെ വയനാട്ടിലുണ്ട്. ദേശീയ...

കനത്ത വേനൽച്ചൂടിൽ വയനാട്; ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു

വയനാട് : വേനൽക്കാലം കടുത്തതോടെ ജില്ലയിൽ വേനൽച്ചൂടും പ്രതിദിനം ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ ചൂടിന് നേരിയ ആശ്വാസം നൽകിയെങ്കിലും, താപനില വീണ്ടും ക്രമാതീതമായി ഉയരുകയാണ്. ഇത്തവണ മാർച്ച് ആദ്യവാരത്തിൽ തന്നെ താപനില...

എക്‌സൈസ്‌ പരിശോധനയിൽ അരക്കോടിയുടെ ലഹരിമരുന്ന്; പ്രതി അറസ്‌റ്റിൽ

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്‌ഥാനത്തെ അതിർത്തികളിൽ എക്‌സൈസ്‌ സംഘം നടത്തുന്ന പരിശോധന കർശനമാക്കി. പരിശോധനയുടെ ഭാഗമായി ജില്ലയിൽ നിന്നും അരക്കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി കർണാടക സ്വദേശി അറസ്‌റ്റിലായി. 20...

സാൻഡ് ബാങ്ക്സിൽ സഞ്ചാരികൾ കൂടുന്നു; ഒപ്പം പതിയിരിക്കുന്ന അപകടങ്ങളും

കോഴിക്കോട് : ജില്ലയിലെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ തിരക്ക് കൂടുന്നു. തിരക്ക് വർധിച്ചതോടെ തീരത്ത് പതിയിരിക്കുന്ന അപകടങ്ങളും, നടത്തിപ്പ് പ്രശ്‌നങ്ങളും ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ഡിടിപിസി നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ പ്രവേശന ഫീസ് വാങ്ങാൻ...

ഏപ്രിൽ 4 മുതല്‍ ജില്ലാ അതിർത്തികൾ സീൽ ചെയ്യും

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ നാല്,അഞ്ച്, ആറ് തീയതികളില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്‌ഥരുമായി ജില്ലാ കളക്‌ടറും...

നിയമസഭാ തിരഞ്ഞെടുപ്പ്; ജനങ്ങൾക്ക് ഫോൺ വിളിച്ചും പരാതികൾ അറിയിക്കാം

കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകളെ പറ്റി പൊതുജനങ്ങൾക്ക് അധികൃതരോട് നേരിട്ട് പരാതിപ്പെടാം. ഇതിനായി സി വിജിൽ ആപ്ളിക്കേഷൻ വഴിയോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരെ ഫോൺ വിളിച്ചോ, സന്ദേശം അയച്ചോ...
- Advertisement -