സ്വർണ്ണം അപഹരിച്ച പ്രതിയെ തട്ടികൊണ്ട് പോയ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട് : സ്വർണ്ണം അപഹരിച്ച കേസിലെ പ്രതിയെ തട്ടികൊണ്ട് പോയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിലായി. വില്യാപ്പള്ളി സ്വദേശി കുന്നോത്ത് മുഹമ്മദിനെ(32)യാണ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ഈ കേസിൽ അറസ്‌റ്റിൽ ആയവരുടെ ആകെ...
തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറിച്ച് തെറ്റായ പ്രചാരണം; അടിയന്തരമായി തടയണമെന്ന് കളക്‌ടർ
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പൗരൻമാരിലെ കോവിഡ് വ്യാപനം കൂടി തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 12 ഡിഫോം, പോസ്‌റ്റല്‍ ബാലറ്റ് എന്നീ സംവിധാനങ്ങളെകുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന ഒരു...
നിർഭയ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമം; സുരക്ഷാ വീഴ്‌ചയെന്ന് പോലീസ്
മലപ്പുറം : ജില്ലയിലെ മഞ്ചേരിൽ നിർഭയ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച 2 പെൺകുട്ടികളെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. ലഹരിമരുന്നു നൽകി പീഡനത്തിന് ഇരയായ കൽപകഞ്ചേരി സ്വദേശിനിയും മറ്റൊരു കുട്ടിയുമാണ് വുമൺ ആന്റ് ചിൽഡ്രൻസ്...
ജ്വല്ലറിയിൽ നിന്നും മാല തട്ടിപ്പറിച്ച് രക്ഷപെട്ടു; പ്രതി കർണാടകയിൽ പിടിയിൽ
കാസർഗോഡ് : ജില്ലയിൽ നീലേശ്വരം ബസ് സ്‌റ്റാന്റിന് സമീപത്തെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്‌ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. ഇയാളെ കർണാടക പോലീസാണ് പിടികൂടിയത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷൈജുവാണ്(34) അറസ്‌റ്റിലായത്. നീലേശ്വരം...
കോവിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമം; കവർച്ചാകേസ് പ്രതി പിടിയിൽ
മട്ടന്നൂർ: കോവിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ക്ഷേത്രകവർച്ചാ കേസുകളിൽ പിടിയിലായി റിമാൻഡിലായിരുന്ന പ്രതിയെയാണ് പിടികൂടിയത്. വെള്ളിയാഴ്‌ച ഉച്ചക്ക് ഒരുമണിയോടെ മട്ടന്നൂർ സർക്കാർ യുപി സ്‌കൂളിൽ പ്രവർത്തിക്കുന്ന കോവിഡ്...
ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ; 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കും
തവനൂർ: ചികിൽസാ സഹായരംഗത്ത് ഒട്ടനവധി നല്ല കാര്യങ്ങൾക്കൊപ്പം മറനീങ്ങാത്ത അനേകം സംശയങ്ങൾക്കും ഉടമയായ ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ ഇറങ്ങിയാൽ 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കുമെന്ന് സൂചന.
പാർട്ടിക്ക് വേണ്ടി രാപകൽ പ്രവർത്തിച്ച ആളുകളെ...
പൊന്നാനിയിൽ നന്ദകുമാർ പ്രചരണം ആരംഭിച്ചു; അനിവാര്യതകൾ ബോധ്യപ്പെടുത്തി പാർട്ടിയും
പൊന്നാനി: സ്‌ഥാനാർഥി നിർണയത്തിലുണ്ടായ പ്രതിഷേധങ്ങളെ അനുനയിപ്പിച്ചും വിജയസാധ്യതയെ ചോരാതെ നിലനിറുത്തിയും പി നന്ദകുമാറും പാർട്ടിയും പൊന്നാനിയിൽ പ്രചരണ രംഗത്ത് ചുവടുറപ്പിക്കുന്നു.
മണ്ഡലത്തിലെ പ്രമുഖരെ വീട്ടിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങിച്ചും പിന്തുണ ഉറപ്പാക്കിയുമാണ് പി...
രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും
കാസർഗോഡ്: കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്.
'കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർഗോട്ടെ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ'...








































