Thu, Jul 2, 2026
35 C
Dubai

കഞ്ചാവുമായി കോങ്ങാട് സ്വദേശി പിടിയിൽ

പാലക്കാട്: കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്‌റ്റിൽ. കോങ്ങാട് പൂതന്നൂരിലെ റഷീദ് (52) ആണ് മീനാക്ഷിപുരം പോലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൂമൻകാട് ബസ് സ്‌റ്റോപ്പിൽ ഇടപാടുകാർക്ക് കൈമാറാൻ വ്യാഴാഴ്‌ച...

ഫ്ളയിങ് സ്‌ക്വാഡ്‌; ജില്ലയിൽ കർശന വാഹന പരിശോധന

കണ്ണൂർ : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ളയിങ് സ്‌ക്വാഡുകൾ വാഹന പരിശോധന കർശനമാക്കി. അനധികൃതമായി പണം, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാൻ വേണ്ടിയാണ് പരിശോധന കർശനമാക്കിയത്. രണ്ട്...

‘പെണ്ണാട് പദ്ധതി’; ജില്ലയിൽ വിതരണം ചെയ്‌ത ആടുകൾ കൂട്ടത്തോടെ ചാകുന്നു

വയനാട് : ജില്ലയിലെ പനമരം പഞ്ചായത്തിൽ എസ്ടി വിഭാഗത്തിന് 'പെണ്ണാട് പദ്ധതി' വഴി നൽകിയ ആടുകൾ ഒന്നൊന്നായി ചത്തു വീഴുന്നു. 5 ദിവസം മുൻപാണ് ഇവിടെ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്‌തത്....

രണ്ടേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കോട്ടക്കൽ: സ്‌കൂട്ടറിൽ കടത്തിയ രണ്ടേകാൽ കിലോ കഞ്ചാവുമായി മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി കരിമ്പനക്കൽ ശിവദാസൻ (52) കോട്ടക്കലിൽ പിടിയിൽ. 2.1 കിലോ കഞ്ചാവാണ് ജില്ലാ ആന്റി നാർകോട്ടിക്ക് സ്‌ക്വാഡും കോട്ടക്കൽ പോലീസും സംയുക്‌തമായി...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. അഗളി വണ്ണാന്തറ ഊരിലെ ശെൽവരാജ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ശെൽവരാജിനെ ഒറ്റയാൻ ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു മരണം. ഇന്നലെ...

വീട്ടിക്കുന്നിൽ കാട്ടുപന്നി ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്

മലപ്പുറം : ജില്ലയിലെ വീട്ടിക്കുന്നിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടിക്കുന്ന് കുഴിയാരംകുന്ന് ഏർക്കാട്ടിരി നാരായണന്റെ ഭാര്യ പ്രസന്നയെ(37) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് പ്രസന്നയുടെ വലത് കൈയുടെ എല്ല് രണ്ടിടത്തായി...

കർഷകരെ ദുരിതത്തിലാക്കി വേനൽമഴ; ജില്ലയിൽ വ്യാപക കൃഷിനാശം

കോഴിക്കോട് : വേനൽമഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം. കോഴിക്കോട് ജില്ലയിലെ മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലായി 30,000 വാഴകൾ നശിച്ചതായാണ് പ്രാഥമിക വിവരം. ഇതിനൊപ്പം തന്നെ ശക്‌തമായ കാറ്റിൽ മരങ്ങൾ...

ജില്ലയിൽ ബൈക്ക് മോഷ്‌ടിച്ച പ്രതി പിടിയിൽ

പാലക്കാട് : ജില്ലയിൽ മോഷ്‌ടിച്ച ബൈക്കുമായി കടന്ന യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് ജിഷ്‌ണുവിനെ(26) ആണ് ചെർപ്പുളശേരി പോലീസ് ഇന്നലെ പുലർച്ചെ അറസ്‌റ്റ് ചെയ്‌തത്. പാടൂർ പനങ്കാവ് സ്വദേശിയായ വിനോദിന്റെ...
- Advertisement -