ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. ഇ വിജയന്‍ മാസ്‌റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ജില്ലാ കലക്‌ടര്‍ ടിവി സുഭാഷിന്റെ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 24 അംഗ ജില്ലാ...
എയർ ഇന്ത്യ ഓഫീസ് മാർച്ച്; റിയാസും ടിവി രാജേഷും റിമാൻഡിൽ
കോഴിക്കോട്: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും ടിവി രാജേഷ് എംഎൽഎയും റിമാൻഡിൽ. കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരേയും റിമാൻഡ് ചെയ്‌തത്. കോഴിക്കോട് ജെസിഎം കോടതി നാലിന്റേതാണ് ഉത്തരവ്.
2009ൽ...
വേനലിൽ വറ്റി വരണ്ട് വയനാട്; രാത്രിയിലും ചൂട് അസഹനീയം
വയനാട് : വേനൽ കടുത്തതോടെ വയനാട് ജില്ലയിലും ചൂട് രൂക്ഷമാകുന്നു. ജില്ലയുടെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ ആഴ്‌ചയും മഴ ലഭിച്ചെങ്കിലും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചൂട് വീണ്ടും രൂക്ഷമായി. ഇതോടെ മിക്ക സ്‌ഥലങ്ങളിലെയും...
കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സാധ്യത പട്ടിക; ബാലുശേരിയിൽ ധർമജൻ
കോഴിക്കോട് : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് സാധ്യത പട്ടികയായി. ഇതനുസരിച്ച് ബാലുശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടി മൽസരിക്കും. കൂടാതെ കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡണ്ട്...
പാനൂരിൽ വിദ്യാർഥിക്ക് നേരെ സദാചാര ഗുണ്ടായിസം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ: പാനൂരിൽ സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്ന പത്താം ക്‌ളാസുകാരനെ ഓട്ടോ ഡ്രൈവർ മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചെയർമാൻ കെവി മനോജിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. നേരത്തെ പാനൂർ പോലീസും കേസെടുത്തിരുന്നു.
തിങ്കളാഴ്‌ച...
ജില്ലയിൽ ചൂട് രൂക്ഷം; രാജ്യത്ത് ചൂട് കൂടിയ സ്‌ഥലങ്ങളിൽ കണ്ണൂരും
കണ്ണൂർ : മാർച്ചിന്റെ തുടക്കത്തിൽ തന്നെ സംസ്‌ഥാനം ഒട്ടാകെ വിയർത്തൊലിക്കുന്ന സ്‌ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു. 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് സംസ്‌ഥാനത്ത് ഇപ്പോഴുള്ള ചൂട്. അതേസമയം തന്നെ ജില്ലയിലെ സ്‌ഥിതി അതിരൂക്ഷമാകുകയാണ്....
ഹോട്ടലുകളിലും, തട്ടുകടകളിലും ഉപയോഗിക്കുന്നത് ശുദ്ധമല്ലാത്ത ജലം; ജില്ലയിൽ വ്യാപകം
കോഴിക്കോട് : ജില്ലയുടെ പല ഭാഗങ്ങളിലെയും ഹോട്ടലുകളിലും, തട്ടുകടകളിലും, ജ്യൂസ് കടകളിലും ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതായി പരാതി ഉയരുന്നു. ഇവിടങ്ങളിലെല്ലാം വൃത്തിയാക്കാത്ത ജലസംഭരണികളിൽ നിന്നും ജലം എടുത്ത് ആഹാരവും മറ്റും ഉണ്ടാക്കുന്നതാണ് പ്രശ്‌നം....
കോഴിക്കോട് തെങ്ങു മുറിഞ്ഞു വീണ് ഫയർഫോഴ്‌സ് വോളണ്ടിയർ മരിച്ചു
കോഴിക്കോട്: നിരവധി രക്ഷാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ തൊഴിലാളി തെങ്ങു മുറിഞ്ഞു വീണ് മരിച്ചു. ഫയർഫോഴ്‌സിന്റെ സിവിൽ ഡിഫൻസ് വോളണ്ടിയറായ കൊയിലാണ്ടി മേലൂർ എടക്കാട്ടു പറമ്പത്ത് ബാലനാണ്(55) മരിച്ചത്. മുറിക്കാനായി കയറിയ തെങ്ങ് നടു...








































