Sat, Jul 4, 2026
32.8 C
Dubai

കാട്ടുപന്നിയെ കറിവച്ചു; മലപ്പുറത്ത് രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: പെരിന്തല്‍മണ്ണ വെട്ടത്തൂരിൽ കാട്ടുപന്നിയുടെ മാംസം പാചകം ചെയ്‌ത സംഭവത്തിൽ അച്ഛനും മകനും അറസ്‍റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി വേലായുധന്‍ മകന്‍ സിജു എന്നിവരെയാണ് കാളികാവ് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍...

പൂക്കോയ തങ്ങള്‍ അനുസ്‌മരണവും മജ്‌ലിസുന്നൂറും നാളെ പാണക്കാട്ട്; അമീറുമാര്‍ സംബന്ധിക്കും

മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ അനുസ്‌മരണവും ജില്ലയിലെ യൂണിറ്റ് തല മജ്‌ലിസുന്നൂര്‍ അമീറുമാരുടെ വാര്‍ഷിക സംഗമവും (ബുധനാഴ്‌ച) വൈകീട്ട് 4 മണി മുതല്‍ പാണക്കാട്...

നാദാപുരത്ത് ടിപ്പർ ലോറി ഇടിച്ച് അഞ്ച് വയസുകാരൻ മരിച്ചു

നാദാപുരം: ടിപ്പർ ലോറി ഇടിച്ച് അഞ്ച് വയസുകാരൻ മരിച്ചു. നാദാപുരം വരിക്കോളിയിൽ മലോക്കണ്ടി റഫീഖിന്റെ മകൻ ഷിഹാബാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെ കുട്ടി വീടിനു സമീപത്ത് സൈക്കിളിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം നടന്നത്....

ബഫർ സോൺ; കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ് ഞെട്ടിയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വയനാട് വന്യജീവി സങ്കേതത്തിലെ ബഫർ സോൺ കർഷകർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി എംപി. സംസ്‌ഥാന സർക്കാർ ശുപാർശ ചെയ്‌തത്‌ കൊണ്ടാണ് 119 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ ആക്കിയതെന്ന്...

കുതിച്ചുയർന്ന് പാചകവാതക വില; ജനരോഷം എരിയുന്നു; പ്രതിഷേധം

കോഴിക്കോട്: ദിനംപ്രതി വർധിക്കുന്ന പാചകവാതക-ഇന്ധന വില വർധനക്കെതിരെ ജനരോഷം എരിയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പാതയോരങ്ങളിൽ അടുപ്പുകൂട്ടാൻ എത്തിയത് ജനലക്ഷങ്ങളാണ്. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ വഴിയരികിൽ തീർത്ത സമര കേന്ദ്രങ്ങളിൽ അണിചേർന്നത്. ഓരോ മണ്ഡലത്തിയും ബൂത്തുകൾ...

36 ഹെയർ പിൻ വളവുകൾ; മരണക്കെണി ഒരുക്കി ഊട്ടി-കല്ലട്ടി പാത; ഗതാഗത നിരോധനം

ഗൂഡല്ലൂർ: തുടരെയുള്ള വാഹനാപകടങ്ങൾ കാരണം ഊട്ടി-കല്ലട്ടി പാതയിൽ വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം പാത സഞ്ചാരികൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെ 10 ദിവസത്തിനുള്ളിൽ 5 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. തുടർന്ന്, ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള...

കണ്ണൂരിൽ എടിഎമ്മുകൾ തകർത്ത് ലക്ഷങ്ങൾ കവർന്നു

കല്യാശ്ശേരി: കണ്ണൂർ കല്യാശ്ശേരിയിൽ രണ്ട് എടിഎമ്മുകൾ തകർത്ത് 20 ലക്ഷത്തോളം രൂപ കവർന്നു. മാങ്ങാട്ട് ബസാറിൽ ദേശീയപാതയോരത്തെ ഇന്ത്യാ വണ്ണിന്റെ എടിഎം തകർത്ത് 1,75,000 രൂപയും കല്യാശ്ശേരിയിലെ എസ്ബിഐ എടിഎം തകർത്ത് 18...

ഇന്ധന വില വർധന; നെഞ്ചിൽ അടുപ്പുകൂട്ടി അശോകൻ; ഒറ്റയാൾ സമരം

ചീമേനി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില വർധനക്കെതിരെ ഹോട്ടൽ നടത്തിപ്പുകാരനായ അശോകൻ പെരിങ്ങാര നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധ നേടുന്നു. പെട്രോൾ, ഡീസൽ, പാചകവിലകൾക്ക് എതിരെ സ്വന്തം ശരീരത്തിൽ തന്നെ അടുപ്പ് ഒരുക്കിയാണ്...
- Advertisement -