ബഫർ സോൺ; കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ് ഞെട്ടിയെന്ന് രാഹുൽ ഗാന്ധി

By News Desk, Malabar News
Rahul-Gandhi
Ajwa Travels

ന്യൂഡൽഹി: വയനാട് വന്യജീവി സങ്കേതത്തിലെ ബഫർ സോൺ കർഷകർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി എംപി. സംസ്‌ഥാന സർക്കാർ ശുപാർശ ചെയ്‌തത്‌ കൊണ്ടാണ് 119 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ ആക്കിയതെന്ന് കേന്ദ്രം അറിയിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് രാഹുൽ ഗാന്ധി പറയുന്നു.

പ്രശ്‌നം പരിഹരിക്കാൻ കേരള ഗവൺമെന്റ് മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌ഥാന ഗവൺമെന്റ് നിലപാട് മാറ്റിയാൽ പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്‌തമാക്കി.

Also Read: പ്രശാന്തിനെ ലക്ഷ്യം വച്ച് മന്ത്രി; ഉദ്യോഗസ്‌ഥർക്ക്‌ മിനിമം വിവരം വേണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE