Wed, May 15, 2024
34 C
Dubai

മേലാറ്റൂരിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി 54 വീടുകൾ നിർമ്മിക്കും

മലപ്പുറം: മേലാറ്റൂരിൽ സ്വന്തമായി പാർപ്പിടമോ ഭൂമിയോ ഇല്ലാത്തവർക്കായി ലൈഫ് പദ്ധതിയിലൂടെ 54 വീടുകൾ ഒരുങ്ങുന്നു. ലൈഫ് മിഷൻ മുഖേന അപേക്ഷ ക്ഷണിച്ച് അവരിൽ നിന്നും അർഹരായ 54 കുടുംബങ്ങൾക്കാണ് സർക്കാരിന്റെ കൈത്താങ്ങ്. രണ്ട് കോടി...

ബാലുശ്ശേരിയിലെ കായിക പ്രേമികളുടെ ‘കിനാവ്’ യാഥാര്‍ഥ്യത്തിലേക്ക്

കോഴിക്കോട്: ജില്ലയിൽ നിന്ന് നിരവധി ദേശീയ താരങ്ങളെ വാർത്തെടുത്ത ബാലുശ്ശേരിയിൽ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാർഥ്യമാകുകയാണ്. 20 വർഷങ്ങൾക്കു മുൻപ് എ.സി ഷൺമുഖദാസ് ബാലുശ്ശേരി എം.എൽ.എ. ആയിരുന്ന കാലത്ത് ആരംഭിച്ച പരിശ്രമമാണ് നിരവധി പേരിലൂടെ...

ഹോമിയോ മെഡിക്കൽ കോളേജ് കെട്ടിടോദ്ഘാടനം ഇന്ന്; മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും

കോഴിക്കോട്: ജില്ലയിലെ സർക്കാർ ഹോമിയോ മെഡിക്കൽ കോളേജിന്റെ  നവീകരണത്തോട് അനുബന്ധിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടെ...

പാമ്പ്രയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

വയനാട്: ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ പാമ്പ്ര റോഡരികില്‍ കടുവയെ കണ്ടെത്തി. ഇതുവഴി കടന്നുപോയ യാത്രക്കാരാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു മാസത്തിലധികമായി ഈ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇരുളം പാമ്പ്രയില്‍ പൊകലമാളത്താണ്...

കാസർകോട് വീടുകളിൽ ചെന്ന് കോവിഡ് പരിശോധന; അനുമതിയില്ലെന്ന് ആരോ​ഗ്യ വകുപ്പ്

കാസർകോട്: ജില്ലയിൽ വീടുകളിലെത്തി കോവിഡ്- 19 പരിശോധന നടത്തി ഒരു സംഘം. കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരുപറഞ്ഞാണ് ഇവർ കാസർകോട് കോവിഡ് പരിശോധന നടത്തുന്നത്. ട്രാവൽ റിക്രൂട്ടിങ് ഏജൻസിക്കു വേണ്ടി ജില്ലയിൽ സ്രവം...

മത്സ്യ സമൃദ്ധി; ഉൾനാടൻ മത്സ്യകൃഷിയിൽ പുത്തൻ പദ്ധതിയുമായി മുക്കം നഗരസഭ

മുക്കം: ഉൾനാടൻ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കാനും വിഷം തീണ്ടിയിട്ടില്ലാത്ത നല്ലയിനം മത്സ്യങ്ങൾ ഉത്പാദിപ്പിക്കുന്നതിനും വേണ്ടി പുതിയ പദ്ധതിയുമായി മുക്കം നഗരസഭ. മത്സ്യ സമൃദ്ധി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ മത്സ്യത്തെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ചു വളർത്തുന്ന ഇസ്രായേൽ...

മുണ്ടൂരിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പാലക്കാട്‌: മുണ്ടൂരിൽ റബ്ബർ തോട്ടത്തിൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽപ്പെട്ട് പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. ഇന്നലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ കമ്പിവേലിയിൽ കുരുങ്ങിയ നിലയിലായിരുന്നു ജഡം. രണ്ടു വയസ് പ്രായം...

വടകരയിൽ ആശങ്കയേറുന്നു; ഇന്നലെ 45 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ

വടകര: നഗരസഭ പരിധിയിൽ പുതുതായി 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അമൃത വിദ്യാലയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് 39 പേരെ...
- Advertisement -