Wed, Jul 8, 2026
30.1 C
Dubai

ട്രെയിനിന് തീവെക്കുമെന്ന് വ്യാജ സന്ദേശം; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ

മലപ്പുറം: സംസ്‌ഥാനത്തെ റെയിൽവേ കാര്യാലയങ്ങളിലേക്കും പോലീസ് ആസ്‌ഥാനത്തേക്കും ഫോണിൽ വിളിച്ച് ട്രെയിനിന് തീവെക്കും എന്നതുൾപ്പടെ വ്യാജ സന്ദേശങ്ങൾ നൽകിയ കേസിലെ പ്രതി പിടിയിൽ. തിരുവാലി പാതിരിക്കോട് കാട്ടുമുണ്ട അബ്‌ദുൽ മുനീർ (32) ആണ്...

ഔഫിന്റെ കൊലപാതകം; മുഖ്യപ്രതി പോലീസ് കസ്‌റ്റഡിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് പോലീസ് കസ്‌റ്റഡിയില്‍. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇയാളെ കാഞ്ഞങ്ങാട്ട്...

വിജയാഘോഷത്തിന് ആന; പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

തൃശൂർ: പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് നടന്ന തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആനയെ പങ്കെടുപ്പിച്ചതിന് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് എഡി...

ഔഫിന്റെ കൊലപാതകം; മുസ്‌ലിംലീഗ് നിലപാടിനെ ജനാധിപത്യ വിശ്വാസികൾ തള്ളിപ്പറയണം -എസ്‌വൈഎസ്‌

മലപ്പുറം: കാസർഗോഡ് കല്ലൂരാവിയിൽ സുന്നി പ്രവർത്തകൻ സി അബ്‌ദുറഹ്‌മാൻ ഔഫിനെ (ഔഫ് അബ്‌ദുൾറഹ്‌മാൻ) അതി ക്രൂരമായി വെട്ടിക്കൊന്ന മുസ്‌ലിംലീഗ് നടപടി പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വൈരാഗ്യത്തിൽ ലീഗ്...

ലഹരിമരുന്ന് കടത്ത്; യുവാവ് പിടിയില്‍

മഞ്ചേരി: ലഹരിമരുന്ന് കടത്തുന്നതിനിടയില്‍ യുവാവ് പിടിയില്‍. മഞ്ചേരി പുല്ലൂര്‍ എടലോളി വീട്ടില്‍ ഷംസുദ്ദീനാണ് (41) എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. അരകിലോയോളം ഹാഷിഷ് ഓയിലും വിപണിയില്‍ അമ്പതിനായിരം രൂപ വില വരുന്ന എംഡിഎംഎ മയക്ക്...

നീന്തല്‍ പരിശീലനം ലക്ഷ്യം; കാസര്‍ഗോഡ് അക്വാട്ടിക് അക്കാദമി വരുന്നു

കാസര്‍ഗോഡ്: ജില്ലയില്‍ നീന്തല്‍ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന അക്വാട്ടിക് അക്കാദമി കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനടുത്ത് ആരംഭിക്കാന്‍ നടപടി തുടങ്ങിയതായി ജില്ലാ കളക്‌ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക...

ഷിഗല്ല; കോഴിക്കോട് ഏഴ് പേര്‍ക്ക് രോഗം, 60 പേര്‍ക്ക് രോഗലക്ഷണം

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല സ്‌ഥിരീകരിച്ചത് 7 പേര്‍ക്കാണെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടർ ജയശ്രീ. ഒപ്പം തന്നെ ഏകദേശം 60 പേരില്‍ രോഗലക്ഷണം ഉണ്ടെന്നും ഡിഎംഒ വ്യക്‌തമാക്കി. ജില്ലയില്‍ രോഗവ്യാപനം...

ചെറുപുഴയില്‍ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

ചെറുപുഴ: ജോസ്‌ഗിരിയിൽ  ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. ചെറുപുഴ സ്വദേശി പെട്ടക്കല്‍ ബിനോയ് (40) ആണ് അറസ്‌റ്റിലായത്. ചെറുപുഴ സ്വദേശി പൗലോസ് (78), ഭാര്യ റാഹേല്‍ (72)...
- Advertisement -