Thu, May 16, 2024
33.8 C
Dubai

ഓണത്തിന് കര്‍ണാടകത്തിന്റെ സ്‌പെഷ്യല്‍ ബസ്

ബംഗളൂരു: ഓണത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്താന്‍ കര്‍ണാടക ആര്‍ടിസി. മൈസൂരിലേക്കും ബംഗളൂരുവിലേക്കുമാണ് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6...

വാളാട് മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തി: പ്രതിഷേധം കനക്കുന്നു

മാനന്തവാടി: വാളാട് ക്ലസ്റ്ററില്‍ കോവിഡ് രോഗവ്യാപനം തടയുന്നതിനായി റോഡുകളില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വാളാട് നിന്നും അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് ഡ്രൈവറിന് തടസം നേരിട്ടതിനെതുടര്‍ന്നാണ് വിവാദം...

മലപ്പുറത്ത് 82 രോഗമുക്തി, രോഗബാധ 221, രണ്ടായിരം കടന്ന് കോവിഡ് രോഗികള്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 221 പേര്‍ക്ക് കൂടി മലപ്പുറത്തു കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ കനത്ത രോഗ വ്യാപന ഭീതിയിലായിരിക്കുകയാണ്...

യുവജന ശാക്തീകരണം ലക്ഷ്യമിട്ട് എസ് വൈ എസിന്റെ ‘ബീ-ലൈന്‍’

മലപ്പുറം: എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹിക വകുപ്പ് നടപ്പിലാക്കുന്ന യുവജന ശാക്തീകരണ പദ്ധതിയായ 'ബീ ലൈന്‍' ലോഗോ പ്രകാശന കര്‍മ്മത്തോടെ തുടക്കം കുറിച്ചു. മഅദിന്‍ കേന്ദ്ര ആസ്ഥാനത്ത്...

മലപ്പുറത്ത് കോവിഡ് രൂക്ഷമാവുന്നു; ജില്ലയിൽ ഒരു മരണം

മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 362 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും മലപ്പുറത്തായിരുന്നു. ജില്ലയിൽ ഇതാദ്യമായാണ് പ്രതിദിനം ഇത്രയേറെ കോവിഡ് കേസുകൾ...

മലപ്പുറം ജില്ലയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ

മലപ്പുറം: ജില്ലയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആണ് ജില്ലാ ഭരണകൂടം മലപ്പുറത്തു സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അനാവശ്യമായി ഞായറാഴ്‌ചകളിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടതിനാലാണ്...

ജില്ലയിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഇല്ല; പിൻവലിച്ചത് ഉപാധികളോടെ

കോഴിക്കോട്: കോവിഡ് സമ്പർക്ക വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. കർശന ഉപാധികളോടെയാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ലോക്ക്ഡൗൺ പിൻവലിച്ചാലും നിലവിലെ നിയന്ത്രങ്ങൾക്ക് മാറ്റമുണ്ടാവില്ല....

ഇന്ത്യയിലെ ആദ്യ മഹിളാമാൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ജീവിതം വഴിമുട്ടി വനിതാ സംരംഭകർ

കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ മഹിളാമാൾ എന്ന ഖ്യാതിയോടെ തുറന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണിയിൽ. മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമുൾപ്പെടെ പങ്കെടുത്ത വിപുലമായ ഉദ്ഘാടന ചടങ്ങിലാണ് 2018ൽ മാൾ നാടിന് സമർപ്പിച്ചത്. കൊറോണ വ്യാപനവും സമ്പൂർണ...
- Advertisement -