ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം
ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. നഗരസഭയിലെ രണ്ടാം വാർഡിൽ എആർ ജയകൃഷ്‌ണനും, മൂന്നാം വാർഡിൽ പിആർ നിഷയുമാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്...
കൊടുവള്ളിയിൽ സ്വതന്ത്ര വിജയം
കോഴിക്കോട്: കൊടുവള്ളി നഗരസഭ പാണക്കോട് ഡിവിഷനിൽ എപി മജീദ് വിജയിച്ചു. സ്വതന്ത്ര സ്‌ഥാനാർഥിയാണ് ഇദ്ദേഹം.
അതേസമയം, ജില്ലയിലെ വടക്കൻ മേഖലയിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്‌ടറുടെ നടപടി....
തൃശൂരില്‍ കര്‍ശന സുരക്ഷയില്‍ കേന്ദ്രങ്ങള്‍; വോട്ടെണ്ണല്‍ ആരംഭിച്ചു
തൃശൂര്‍ : ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇന്ന് കര്‍ശന സുരക്ഷ. ഇന്ന് രാവിലെ 8 മണി മുതല്‍ ആരംഭിച്ച തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രമാണിച്ചാണ് കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ നഗരസഭയിലെയും, ബ്ളോക്ക്...
വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ക്ക് നിരോധനം
വെള്ളരിക്കുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലോട് അനുബന്ധിച്ച് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ സ്വീകരണ പരിപാടികളും നിരോധിച്ചു. വെള്ളരിക്കുണ്ട് സിഐ കെ പ്രേംസദനാണ് ഇക്കാര്യം അറിയിച്ചത്.
തുറന്ന വാഹനത്തില്‍ വിജയിച്ചവരെ...
തദ്ദേശപ്പോര്; മലപ്പുറം ഒരുങ്ങിക്കഴിഞ്ഞു
പെരിന്തൽമണ്ണ: തദ്ദേശ തിരഞ്ഞെടുപ്പ് വിധിയറിയാൻ ജില്ല പൂർണ സജ്ജം. പെരിന്തൽമണ്ണ ബ്‌ളോക്ക് പഞ്ചായത്തിന്റേയും എട്ട് പഞ്ചായത്തുകളുടെയും വോട്ടെണ്ണൽ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്‌കൂളിൽ നടക്കും. ബ്‌ളോക്കിലെ 17 ഡിവിഷനുകളിലെയും എട്ട് പഞ്ചായത്തുകളിലെയുമായി 296 ബൂത്തുകളിലെ...
അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് 13കാരന് ദാരുണാന്ത്യം
കൊണ്ടോട്ടി: സ്‌കൂട്ടറിലിടിച്ച ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട്, അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 13 വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കോട്ടൂപ്പാടം അത്താഴകുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ ആണ് മരിച്ചത്.
ചൊവ്വാഴ്‌ച രാവിലെ 8.50ഓടെ ദേശീയ പാതയിൽ കൊണ്ടോട്ടി...
വോട്ടെണ്ണൽ; ജില്ലയിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ
കാസർഗോഡ്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജില്ലയിലെ 10 പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഡിസംബർ 17 വരെയാണ് കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്...
വോട്ടെണ്ണൽ; കോഴിക്കോട് ജില്ലയിൽ 5 ഇടത്ത് നിരോധനാജ്‌ഞ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജില്ലയിലെ വടക്കൻ മേഖലയിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്‌ടറുടെ നടപടി. നാദാപുരം, വടകര, പേരാമ്പ്ര,...








































