പോത്തുകല്ലിൽ ജിയോളജിക്കൽ സർവേ സംഘം പരിശോധന നടത്തി
നിലമ്പൂർ: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പോത്തുകൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ജിയോളജിക്കൽ സർവേ സംഘം പരിശോധന നടത്തി. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ജിയോളജി വിഭാഗം അധികൃതര്‍ എന്നിവർ ഒരുമിച്ചാണ് പരിശോധനക്ക് എത്തിയത്....
രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ കെട്ടിക്കിടന്ന് നശിച്ചു; ഡിവൈഎഫ്‌ഐ പ്രതിഷേധം
മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ നിലമ്പൂരില്‍ കെട്ടിടത്തിനുള്ളില്‍ കൂട്ടിവച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് ഇവ പൂഴ്‍ത്തി വെച്ചതാണെന്ന് ആരോപിച്ചു ഡിവൈഎഫ്‌ഐ ഇവിടേക്ക് രാത്രി...
രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്‌ച രാത്രി 9.30ഓടെ പാലാഴി ഹൈലൈറ്റ് മാളിനുസമീപത്തു വെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി...
കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ
പത്തിരിപ്പാല: കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പനക്കായി കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. പന്നിപ്പടക്കം വെച്ച് കൊന്നശേഷം കാട്ടുപന്നിയുടെ ഇറച്ചിയുമായി പോകുകയായിരുന്ന ലക്കിടി പേരൂർ പാറപ്പള്ളം കോട്ടക്കാട് വിനു (31), പാറപ്പള്ളം സുശാന്ത് (33),...
തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം; 18 സീറ്റിൽ എതിരില്ലാതെ വിജയം
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം തുടരുന്നു. മൂന്ന് സീറ്റുകളിൽ കൂടി സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തലശേരി നഗരസഭ, കാങ്കോൽ-ആലപ്പടമ്പ, ഏഴോം പഞ്ചായത്ത് എന്നിവടങ്ങിലാണ് സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാത്ത വിജയം...
എംസി കമറുദ്ദീനെ ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റി
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരുന്ന ലീഗ് എംഎൽഎ എംസി കമറുദ്ദീനെ ജില്ലാ ജയിലിലേക്ക് മാറ്റി. ഇസിജിയിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് 5 ദിവസമായി പരിയാരം മെഡിക്കൽ...
ബത്തേരിയില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
വയനാട്: ബത്തേരി പഴുപ്പത്തൂരില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. കാവുംകരകുന്ന് ആലുംപറമ്പില്‍ നിര്യാതനായ കറപ്പന്റെ ഭാര്യ തങ്ക(68) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.
വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍...
കോഹിനൂരിലെ അപകട വളവ്; പൊളിച്ചുപണി ആരംഭിച്ചു
തേഞ്ഞിപ്പലം: കോഹിനൂര്‍ വളവില്‍ ദേശീയപാത പുനര്‍ നിർമ്മാണത്തിനായി പൊളിച്ചു പണിയാന്‍ തുടങ്ങി. അപകട സാധ്യത ഒഴിവാക്കാനാണ് നവീകരണം. 120 മീറ്ററിലേറെ നീളത്തിലുള്ള ടാര്‍ പൊളിക്കുകയാണ്. ഒരടി വരെ പൊക്കിയാണ് നവീകരണം.
നിരവധി അപകടങ്ങളും അപകട...








































