തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കി തുടങ്ങി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുന്ന നടപടിയാണ് ആദ്യം തുടങ്ങിയത്. യന്ത്രം നിര്‍മ്മിച്ച ഹൈദരാബാദിലെ ഇസിഐഎല്‍ കമ്പനിയുടെ പ്രതിനിധികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും...
നടപ്പാതക്ക് നടുവിലൂടെ കൈവരി; പ്രതിഷേധത്തിനു പിന്നാലെ വീതി കൂട്ടൽ നടപടി തുടങ്ങി
കൽപ്പറ്റ: നടപ്പാതക്ക് നടുവിലൂടെ കൈവരി സ്‌ഥാപിച്ചതിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ വീതി കൂട്ടൽ നടപടികൾ തുടങ്ങി. കൈവരികൾ അതേ സ്‌ഥാനത്ത് നിർത്തിയും കടകളുടെ മുൻഭാഗം പൊളിച്ചു മാറ്റിയുമാണ് നടപ്പാത വീതി കൂട്ടുന്നത്.
നഗര സൗന്ദര്യ...
പുതുക്കാട് പഞ്ചായത്തില്‍ കോവിഡ് ബാധിതര്‍ക്കായി താല്‍ക്കാലിക താമസ സൗകര്യം
പുതുക്കാട്: കോവിഡ് രോഗം ബാധിച്ചവര്‍ക്കായി പുതുക്കാട് പഞ്ചായത്തില്‍ സാംസ്‌കാരിക നിലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ താല്‍കാലിക താമസ സൗകര്യമൊരുക്കാന്‍ തീരുമാനം. ആശുപത്രികളില്‍ കിടക്കകളും രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സും ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് താമസമൊരുക്കാനുള്ള നടപടി...
വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; പരാതിയുമായി യുഡിഎഫ്
മലപ്പുറം: വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതിയുമായി മലപ്പുറം നിറമരുതൂര്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ അനര്‍ഹരായ 130 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവത്തില്‍...
കോവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: പാനൂരിൽ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈവേലിക്കൽ കടവങ്കോട്ട് ബാബു (49) മരിച്ചത്. വീടിന് സമീപത്തെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം....
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്
വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് ബാധിച്ച് രോഗമുക്‌തി നേടിയ ആളുകളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍...
വടകരയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ് ജോലികൾ പുരോഗമിക്കുന്നു
വടകര: കോവിഡ് മൂലം തിരക്ക് കുറഞ്ഞതോടെ വടകര റെയില്‍വേ സ്‌റ്റേഷനിലെ ഓവര്‍ ബ്രിഡ്‌ജ് നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ട്, മൂന്ന് പ്ളാറ്റ്‌ഫോമുകളില്‍ നിന്ന് ഒന്നാമത്തെ പ്ളാറ്റ്‌ഫോമിലേക്ക് എത്താനുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്‌ജ് ആണ് വേഗത്തില്‍...
രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്‌ടർ
വയനാട്: രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് വയനാട് ജില്ലാ കളക്‌ടർ അദീലാ അബ്‌ദുള്ളയുടെ വിലക്ക്. വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ഓൺലൈനായി ഉൽഘാടനം ചെയ്യാൻ നിശ്‌ചയിച്ച പരിപാടിക്കാണ് കളക്‌ടർ അനുമതി നിഷേധിച്ചത്. ന്യൂനപക്ഷ...








































