ക്യാപ്റ്റൻ ദീപക് സാഥേ; ഗോൾഡൻ ആരോസിലെ കരുത്തൻ ഇനിയില്ല
കോഴിക്കോട്: കരിപ്പൂരിൽ ഇന്നലെയുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ദീപക് സാഥേ 22 വർഷത്തോളം വ്യോമസേനയിൽ സേവനമനുഷ്ഠിക്കുകയും രാഷ്ട്രപതിയുടെ പുരസ്‌കാരം നേടുകയും ചെയ്ത ധീരനായ സേനാംഗം . 1981 മുതൽ...
കരിപ്പൂർ വിമാനാപകടം: ഇന്ന് രണ്ട് മരണം കൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. വെള്ളിയാഴ്ച ദുബായിൽ നിന്നും 186 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐഎക്സ്-344 വിമാനമാണ് അപകടത്തിൽപ്പെട്ടത്....
കരിപ്പൂർ വിമാനാപകടം: വിമാനം പതിച്ചത് 120 അടി താഴ്ചയിലേക്ക്, അന്ന് മംഗലാപുരം ഇന്ന് കോഴിക്കോട്
കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച അപകടത്തിൽപെട്ട എയർ ഇന്ത്യയുടെ ഐ എക്സ്-344 വിമാനം 120 അടി താഴ്ചയിലേക്ക് പതിച്ചതായി കണ്ടെത്തൽ. കൊക്ക്പിറ്റ് ഉൾപ്പെടുന്ന മുൻഭാഗം മതിലിൽ ഇടിച്ചു നിന്ന നിലയിലായിരുന്നു....
കരിപ്പൂർ വിമാനാപകടം: ഉടൻ അന്വേഷണമാരംഭിക്കും, വിമാനം തെന്നിമാറിയതാണ് കാരണമെന്ന് എയർ ഇന്ത്യ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു (ഡി ജി സി എ ). ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഡി ജി...
കരിപ്പൂരിൽ വിമാനാപകടം; വിമാനം 35 അടി താഴ്ചയിലേക്ക് പതിച്ചു, പൈലറ്റ് തൽക്ഷണം മരിച്ചു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനാപകടം. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം നിയന്ത്രണം വിട്ട് റൺവേയിൽ നിന്നും തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചു. വീഴ്ചയുടെ ആഘാതത്തിൽ വിമാനം രണ്ട് ഭാഗങ്ങളായി...
കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം പൂർത്തിയായി, 17 മരണം
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർക്കായുള്ള രക്ഷാപ്രവർത്തനം പുലർച്ചെ രണ്ട് മണിയോടെ പൂർത്തിയായതായി റിപ്പോർട്ടുകൾ. ഇതുവരെ പൈലറ്റ് അടക്കമുള്ള 17 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും സമീപത്തെ മറ്റ്...
സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും (Demo)
വടകര:(Demo) സംസ്ഥാനത്തെ ആദ്യത്തെ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍ ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജെ.ടി.റോഡില്‍ നഗരസഭയുടെ കെട്ടിടത്തിലാണ് ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുക. വടകര നഗരസഭയെ സുസ്ഥിരവികസന പ്രക്രിയയിലൂടെ കാര്‍ബണ്‍...
രാമക്ഷേത്ര നിര്‍മാണം: പ്രിയങ്കാ ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്റെ പ്രമേയം(Demo)
മലപ്പുറം: (Demo) അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുളള ഭൂമി പൂജ, രാജ്യത്ത് ഐക്യവും സാഹോദര്യവും സാംസ്കാരിക സമന്വയവും വിളംബരം ചെയ്യുന്നതാണെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ളീംലീഗിന്റെ പ്രമേയം. പ്രസ്താവന അനവസരത്തിലുളളതാണെന്ന് പറഞ്ഞ ലീഗ്...







































