Wed, Nov 4, 2026
27 C
Dubai

വയനാട് ടൗൺഷിപ്പ്; ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു

വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ഒന്നാം സോണിൽ ഡി ക്‌ളസ്‌റ്ററിലെ 38ആം വീട്ടിലാണ് ചൂരൽമല സ്‌കൂൾ റോഡിലെ കെ....

ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് റിജിൻലാലിനെ ഗുരുതരമായി പൊള്ളലേറ്റ...

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ശ്രീണ്‌ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ മുൻഭാഗത്തായാണ് തീപിടിച്ചത്. പിന്നാലെ, വാഹനം മുഴുവൻ തീ...

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രണ്ടുപേർ ചികിൽസയിൽ

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിയായ 19കാരനാണ് കഴിഞ്ഞദിവസം പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ...

പെരുവണ്ണാമുഴിയിൽ വനത്തിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ കണ്ടെത്തി

കോഴിക്കോട്: പെരുവണ്ണാമുഴിയിൽ വനത്തിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ കണ്ടെത്തി. ഡിജിറ്റൽ സർവേക്കായി പോയ നാല് സർവേ ഉദ്യോഗസ്‌ഥരും മൂന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരും അടങ്ങുന്ന സംഘമാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. കരിങ്കണ്ണി ഭാഗത്ത് നിന്നാണ്...

കാസർഗോഡ് അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

കാസർഗോഡ്: അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ ചാമുണ്ടിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. രാവിലെ തുമ്പോടിയിലെ വീട്ടുപറമ്പിൽ നിന്നായിരുന്നു കടന്നൽ കുത്തേറ്റത്. പറമ്പിൽ കാട്...

മലബാർ ജില്ലകളിൽ അടുത്ത ഏഴ് ദിവസം ഭാഗികമായി വൈദ്യുതി തടസപ്പെടും

തിരുവനന്തപുരം: മലബാർ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ് സ്‌റ്റേഷനിലെ ട്രാൻസ്‌ഫോർമറിന്റെ തകരാർ മൂലമാണ്...

കണ്ണൂരിൽ കെസി. വേണുഗോപാലിന്റെ ഫ്‌ളക്‌സിൽ കരി ഓയിൽ പ്രയോഗം

കണ്ണൂർ: പഴയങ്ങാടിയിലെ കെസി. വേണുഗോപാലിന്റെ ഫ്‌ളക്‌സിന് നേരെ കരി ഓയിൽ പ്രയോഗം. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉണ്ടായ തർക്കങ്ങൾക്കിടെയാണ് ഈ സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ, കണ്ണൂർ...
- Advertisement -