Wed, Jul 8, 2026
30.7 C
Dubai

പ്രതികളാക്കി വേട്ടയാടാമെന്നത് സർക്കാരിന്റെ വ്യാമോഹം; എസ്‌വൈഎസ്

മലപ്പുറം: ന്യൂനപക്ഷാവകാശ ലംഘനങ്ങൾക്കെതിരെ പ്രഭാഷണം നടത്തിയതിന് സുന്നീ യുവജന സംഘം സംസ്‌ഥാന സെക്രട്ടറി അബ്‌ദു സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് എസ്‌വൈഎസ്. തികച്ചും ജനാധിപത്യ രീതിയിൽ നിയമപരമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തിൽ പങ്കെടുത്തവരെ പോലും...

വയനാട്ടിൽ നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്‌റ്റ് വാച്ചർമാർ പിടിയിൽ

ബത്തേരി: നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്‌റ്റ് വാച്ചർമാർ പിടിയിൽ. കാട്ടിനുള്ളിൽ 18 കെണികളാണ് ഇവർ സ്‌ഥാപിച്ചത്‌. ജോലി ദുരൂപയോഗം ചെയ്‌തതിന്‌ രണ്ട് സ്‌ഥിരം വാച്ചർമാരേ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ഒരു താൽക്കാലിക...

ജില്ലയിൽ വ്യാജ ഡോക്‌ടർ പിടിയിൽ; അറസ്‌റ്റിലായത്‌ ബംഗാൾ സ്വദേശി

പാലക്കാട്: ജില്ലയിൽ ഒറ്റപ്പാലത്ത് വ്യാജ ഡോക്‌ടർ പിടിയിലായി. ബംഗാൾ സ്വദേശിയായ വിശ്വനാഥ്‌ മിസ്‌ത്രി(36)യാണ് അറസ്‌റ്റിലായത്‌. ഒറ്റപ്പാലം പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കണ്ണിയംപുറത്തെ ക്ളിനിക്കിലാണ് ഇയാൾ ചികിൽസ നടത്തികൊണ്ടിരുന്നത്. കഴിഞ്ഞ 2 വർഷത്തിലേറെയായി ഇയാൾ...

അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: അഞ്ച് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്‌റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ 42-കാരനാണ് പിടിയിലായത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് ഹൊസ്‌ദുർഗ് പോലീസ് പോക്‌സോ വകുപ്പ് പ്രകാരം ഇയാളെ...

വാളയാർ ചെക്ക്പോസ്‌റ്റിലെ കൈക്കൂലി വിവാദം; 6 ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ നിന്നും വിജിലൻസ് കൈക്കൂലി പിടികൂടിയ സംഭവത്തിൽ 6 മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. ഒരു എംവിഐയെയും, നാല് എഎംവിമാരെയും ഒരു ഓഫിസ് അറ്റൻഡറിനെയുമാണ് ഗതാഗത കമ്മിഷണർ സസ്‌പെൻഡ്‌ ചെയ്‌തത്. കഴിഞ്ഞ...

പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തു; അന്വേഷണം തുടങ്ങി

മഞ്ചേരി: വിഷം കഴിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ചീഫ് നഴ്‌സിങ് ഓഫിസർ എന്നിവരാണ് അന്വേഷണം...

തെരുവ് നായയുടെ കടിയേറ്റ് വിദ്യാർഥികൾക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. ആറ് വിദ്യാർഥികൾക്കാണ് നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ഫീൽഡ് ഉദ്യോഗസ്‌ഥർ പിടിയിൽ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഫീൽഡ് അസിസ്‌റ്റന്റുമാർ വിജിലൻസിന്റെ പിടിയിൽ. കോങ്ങാട് വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്‌റ്റന്റുമാരായ മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് കൈക്കൂലി തുകയായ 50,000 രൂപയും കണ്ടെത്തി. ചല്ലിക്കൽ...
- Advertisement -