Wed, Jul 8, 2026
34.2 C
Dubai

പുതുവൽസര ആഘോഷത്തിന് പൂട്ട്; മലപ്പുറത്തും കർശന നിയന്ത്രണം

മലപ്പുറം: ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക് സംസ്‌ഥാനം നിയന്ത്രണം ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിൽ മലപ്പുറത്തും പോലീസ് നടപടികൾ കർശനമാക്കി. പുതുവൽസര ആഘോഷങ്ങൾ അതിരുവിടാതിരിക്കാനാണ് പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നത്. ഒമൈക്രോൺ മുൻകരുതലിന്റെ...

വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കും; മന്ത്രി റോഷി അഗസ്‌റ്റിൻ

വയനാട്: ജില്ലയിൽ ജലം സംഭരിക്കാൻ മതിയായ സംവിധാനം ഇല്ലെന്നും, ഇതിന് പരിഹാരമായി വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്നലെ...

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവർന്ന കേസ്; നാലുപേർ പിടിയിൽ

പാലക്കാട്: ജില്ലയിലെ ഈറോഡിൽ പട്ടാപകൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്ന സംഘത്തിലെ നാലുപേർ അറസ്‌റ്റിൽ. ഈറോഡ് സ്വദേശികളായ വിജയകുമാർ (41), ധർമരാജ് (37), രാജ (42), നാമക്കൽ ജില്ലയിലെ വെപ്പടയിൽ താമസിക്കുന്ന...

യുവാവിന് നേരെ ഗുണ്ടാ ആക്രമണം; പോലീസ് അലംഭാവം കാണിച്ചെന്ന് നാട്ടുകാർ

കോഴിക്കോട്: ജില്ലയിലെ പൂവാട്ടുപറമ്പിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. പൂവാട്ടുപറമ്പിൽ തട്ടുകട നടത്തുന്ന അബൂബക്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി പത്തരയോടെയാണ് തട്ടുകടയിൽ വന്ന രണ്ടുപേർ അബൂബക്കറിനെ പിറകിൽ നിന്ന്...

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉൽഘാടനം ചെയ്യും. രക്‌തസാക്ഷി സ്‌മൃതികുടീരങ്ങളിൽ നിന്ന് പ്രയാണം ആരംഭിച്ച കൊടിമര-പതാക-ദീപശിഖാ ജാഥകൾ ഇന്നലെ വൈകിട്ട്...

കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ: എപിജെ അബ്‌ദുൾ കലാം ലൈബ്രറി കളക്‌ടറേറ്റ് മൈതാനത്ത് സംഘടിപ്പിച്ചുവരുന്ന ‘കണ്ണൂർ ഫെസ്‌റ്റി’ന്റെ ഭാഗമായുള്ള ‘കണ്ണൂർ: ചിത്രം-ചരിത്രം’ സെമിനാർ ഉൽഘാടനം ചെയ്‌ത്‌ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന്...

പോലീസുകാർക്ക് നേരെ ആക്രമണം; ഗുണ്ടാ സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ. മാറാട് ഗോതീശ്വരം ബീച്ച് പിണ്ണാണത്ത് രജീഷ് കുമാർ (49)നെയാണ് പോലീസ് ഒളിവിലിരിക്കെ വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്‌. മാറാട് ഇൻസ്‌പെക്‌ടർ രാജേഷ്...

10 വയസുകാരന് പീഡനം; പ്രതിക്ക് 33 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും

പാലക്കാട്: ചാലിശ്ശേരിയില്‍ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷവും ആറ് മാസവും തടവ് ശിക്ഷ. പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെ (40)യാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്‌ക്ക്‌ പുറമേ രണ്ട്...
- Advertisement -