Thu, Apr 23, 2026
31 C
Dubai

മാതാവിനൊപ്പം സ്‌കൂട്ടറിൽ പോകവേ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: മാതാവിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ നാലാം ക്‌ളാസുകാരി ഹയ (13) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ്...

ജാഗ്രതയാണ് കരുത്ത്; കേരള മുസ്‌ലിം ജമാഅത്ത് നവോത്‌ഥാന സമ്മേളനങ്ങള്‍ക്ക് 26ന് തുടക്കം

മലപ്പുറം: 'ജാഗ്രതയാണ് കരുത്ത്' എന്ന മുദ്രാവാഖ്യം ഉയർത്തിപ്പിടിച്ച് കേരള മുസ്‌ലിം ജമാഅത്ത് നയിക്കുന്ന നവോത്‌ഥാന സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. ഡിസംബർ 26-27 തിയതികളിലാണ് ജില്ലയിലെ 21 കേന്ദ്രങ്ങളിൽ സമ്മേളനം നടക്കുക. ഇസ്‌ലാമിക മൂല്യങ്ങള്‍ക്കെതിരെ മതവ്യതിയാന...

അയവില്ലാതെ കർണാടക; യാത്രാ നിയന്ത്രണം നീട്ടി

കാസർഗോഡ്: കോവിഡ് യാത്രാ നിയന്ത്രണത്തിൽ അയവില്ലാതെ കർണാടക. 150 ദിവസമായി തുടരുന്ന നിയന്ത്രണങ്ങൾക്ക് എതിരെ ഇരു സംസ്‌ഥാനങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ കർണാടക അവഗണിക്കുകയാണ്. മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ...

വാളയാറിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; ലക്ഷ്യം പുതുവൽസര വിപണി

പാലക്കാട്: വാളയാറിൽ എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. തൃശൂർ അന്തിക്കാട് സ്വദേശി ആർ വിഷ്‌ണു ചന്ദ്രൻ, കൊച്ചി കണയന്നൂർ സ്വദേശി ഷെലിൻ എസ് കരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് കേസുകളിലായി അന്തർസംസ്‌ഥാന...

ഫ്ളാറ്റ് തട്ടിപ്പ്; പിടി ഉഷക്കെതിരെ ആരോപണവുമായി മുൻ അന്താരാഷ്‌ട്ര താരം

കോഴിക്കോട്: ഒളിപ്യൻ പിടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്‌ട്ര താരം ജെമ്മ ജോസഫ്. സ്വകാര്യ ഫ്ളാറ്റ് നിർമാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചതായും, ഫ്ളാറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് വാഗ്‌ദാനം ചെയ്‌ത്‌ വഞ്ചിച്ചുവെന്നുമാണ് ആരോപണം....

ഭീതിയുടെ 26 ദിനം; കടുവ കാണാമറയത്ത്- പിടികൂടാനുള്ള ശ്രമം തുടരുന്നു

വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാൻ സാധിക്കാതെ വനംവകുപ്പ്. ജനവാസ മേഖലയിൽ കടുവ ഇറങ്ങിയിട്ട് ഇന്നേക്ക് 26 ദിവസം പിന്നിട്ടിട്ടും കടുവയെ കണ്ടെത്താനോ പിടികൂടാനോ സാധിക്കാതെ ആശങ്കയിൽ ആയിരിക്കുകയാണ്...

കണ്ണൂർ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ ലാബിൽ തീപിടിത്തം

കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ തീപിടിത്തം. സർവകലാശാലയിലെ ബിഎഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്‌ടം സംഭവിച്ചതായാണ് റിപ്പോർട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തളിപ്പറമ്പ് ഫയർഫോഴ്‌സ് സ്‌ഥലത്തെത്തിയാണ് തീ അണച്ചത്. ഷോർട്ട്...

കൃഷ്‌ണപ്രിയക്ക് എതിരെ തെറ്റായ പ്രചരണങ്ങൾ; പരാതിയുമായി കുടുംബം

കോഴിക്കോട്: കൃഷ്‌ണപ്രിയയുടെ മരണത്തിന് ശേഷവും ക്രൂരമായ വിദ്വേഷ പ്രചാരണങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി നടക്കുന്നുവെന്ന പരാതിയുമായി കുടുംബം രംഗത്ത്. നേരത്തെ നന്ദകുമാർ വീട്ടിൽ വന്ന ദിവസം പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ...
- Advertisement -