കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ വിജിലൻസ് പരിശോധന; വ്യാപക ക്രമക്കേടുകൾ
മലപ്പുറം: കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ മലപ്പുറം വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആർടി ഓഫിസിലെ സേവനങ്ങൾക്ക് ഏജന്റ് മുഖന്തരം കൈക്കൂലി സ്വീകരിക്കുകയും അതിലെ 20 ശതമാനം...
ആലത്തൂർ എസ്‌റ്റേറ്റ് ഇനി സർക്കാരിന് ഏറ്റെടുക്കാം; മൈസൂർ സ്വദേശിയുടെ അപ്പീൽ തള്ളി
വയനാട്: വിദേശ പൗരന്റെ ഉടമസ്‌ഥതയിൽ ഉണ്ടായിരുന്ന വയനാട് കാട്ടിക്കുളം ആലത്തൂർ എസ്‌റ്റേറ്റ് ഇനി സർക്കാരിന് സ്വന്തം. 211 ഏക്കറിലധികം വരുന്ന എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മൈസൂർ സ്വദേശി നൽകിയ അപ്പീൽ തള്ളിക്കൊണ്ട്...
ചാറ്റിങ് വിലക്കി; സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി
മലപ്പുറം: സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ വ്യാജ കേസ് ചമച്ചത്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്‌ഥാപിക്കുന്നതിനും ചാറ്റ്...
പ്രണയ വിവാഹം പിന്തുണച്ചതിന് ക്വട്ടേഷൻ ആക്രമണം; ഏഴ് പേർ അറസ്‌റ്റിൽ
കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന്റെ വീട്ടുകാർക്കെതിരെ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തി. യുവതിയുടെ അമ്മയും അച്‌ഛനും ഉൾപ്പടെ ഏഴ് പേരെയാണ് ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്....
വ്യാജ പോക്‌സോ കേസ്; എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം
കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം. ഡിഐജി സേതുരാമൻ കണ്ണൂർ റൂറൽ എസ്‌പിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകി....
‘മുഖ്യമന്ത്രിക്കെതിരെ കമന്റ്’; വിശദീകരണവുമായി കെകെ രമ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ സോഷ്യല്‍ മീഡിയയിലൂടെ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വടകര എംഎല്‍എ കെകെ രമ. സൈബര്‍ സിപിഎം പ്രചരിപ്പിക്കുന്ന സ്‌ക്രീന്‍ ഷോട്ടുമായി തനിക്കോ, തന്റെ ഓഫിസിനോ യാതൊരു ബന്ധവുമില്ല. സോഷ്യല്‍മീഡിയ...
പന്നിമടയിൽ കാട്ടാനശല്യം രൂക്ഷം; നെൽകൃഷി നശിപ്പിച്ചു
പാലക്കാട്: മലമ്പുഴ പന്നിമടയിൽ രണ്ടാഴ്‌ചയായി കാട്ടാനശല്യം രൂക്ഷം. പന്നിമട കോങ്ങാട്ടുപാടം പാടശേഖര സമിതിയിലെ സച്ചിദാനന്ദൻ, ദയാനന്ദൻ എന്നിവരുടെ നാലേക്കറോളം നെൽകൃഷി കാട്ടാന പൂർണമായും നശിപ്പിച്ചു.
രണ്ടാംവിള നെൽക്കൃഷി കൊയ്യാൻ പത്ത് ദിവസം ബാക്കി നിൽക്കെയാണ്...
മണ്ണാർക്കാട് ചങ്ങലീരിയിൽ എസ്‌ടിയു-സിഐടിയു സംഘർഷം; പത്ത് പേർക്ക് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് ചങ്ങലീരിയിൽ എസ്‌ടിയു-സിഐടിയു പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഇരു വിഭാഗങ്ങങ്ങളിൽ നിന്നുള്ള പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങലീരിയിൽ സിഐടിയു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടാണ് തർക്കം.
നിലവിൽ ചങ്ങലീരിയിൽ...







































