കോഴിക്കോട് നഗരത്തിൽ ഇലക്‌ട്രിക് ഓട്ടോകൾ തടയുന്നു; സിഐടിയുവിന് എതിരെ പരാതി
കോഴിക്കോട്: നഗരത്തിൽ ഓടുന്ന ഇലക്‌ട്രിക് ഓട്ടോകൾ സിഐടിയുവിന്റെ നേതൃത്വത്തിൽ തടയുന്നതായി പരാതി. സർവീസ് നടത്തുന്നതിനിടെ ഓട്ടോ തടഞ്ഞുവെക്കുകയും യാത്രക്കാരെ ബലമായി വഴിയിൽ ഇറക്കിവിടുകയും ചെയ്യുന്നുവെന്നാണ് പരാതി. ഇലക്‌ട്രിക് ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയിൽ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ മാലിന്യം കുന്നുകൂടി; നടപടി ആവശ്യപ്പെട്ട് കത്ത്
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭക്ഷ്യമാലിന്യം കുമിഞ്ഞു കൂടുന്നു. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതികളുടെ അവശിഷ്‌ടങ്ങൾ അടക്കം സംസ്‌കരിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. ദിവസവും രണ്ടായിരം കിലോയോളം മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുന്നത്.
വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ്...
കണ്ണൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു
കണ്ണൂർ: പാനൂർ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. വിഷ്‌ണു വിലാസം യുപി സ്‌കൂളിന് സമീപം കല്ലുമ്മൽ പീടിക പടിക്കൽ കൂലോത്ത് രതിയാണ് (57) മരിച്ചത്. ഭർത്താവ് മോഹനൻ കത്തി കൊണ്ട് കഴുത്തറുത്ത്...
മണ്ണാർക്കാട് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി
പാലക്കാട്: 18-കാരനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലക്കാട് മുണ്ടൂർ സ്വദേശി അഫ്‌സലിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. സാമ്പത്തികമായി ഉയർന്ന രീതിയിൽ ജീവിക്കുന്ന പെൺകുട്ടിയോട് ഇഷ്‌ടം തോന്നിയതിന്റെ പേരിലാണ്...
കണ്ണൂർ വിമാന താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇന്ന് പുലർച്ചെ 4.30ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്....
പാലക്കാട് ഇതുവരെ സംഭരിച്ചത് 1.27 ലക്ഷം ടൺ നെല്ല്
പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്‌ത്ത് കഴിഞ്ഞ പ്രദേശങ്ങളിൽനിന്ന് സപ്ളൈകോ ഇതുവരെ സംഭരിച്ചത് 1,27,355 മെട്രിക് ടൺ നെല്ല്. നിലവിൽ 95 ശതമാനത്തോളം നെല്ല് സംഭരണവും പൂർത്തിയായിട്ടുണ്ട്. ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് ചിറ്റൂർ...
വാഹനാപകടം; സിനിമ-സീരിയൽ താരം ഉൾപ്പടെ അഞ്ചുപേർക്ക് പരിക്ക്
ശ്രീകൃഷ്‌ണപുരം: വാഹനാപകടത്തിൽ സിനിമ-സീരിയൽ താരം തനിമയ്‌ക്ക് പരിക്ക്. മണ്ണാർക്കാട്ട് നിന്ന് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ താരം സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. തനിമയ്‌ക്കും സഹയാത്രികരായ രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാർ എന്നിവർക്കും...
വൃദ്ധ മാതാവിനെ മക്കൾ മർദിച്ച സംഭവം; ഒന്നാം പ്രതി അറസ്‌റ്റിൽ
കണ്ണൂർ: മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കൾ മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മീനാക്ഷിയമ്മയുടെ മകൻ രവീന്ദ്രനെയാണ് അറസ്‌റ്റ് ചെയ്‌തത്. മറ്റ് മക്കൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വധശ്രമം, കയ്യേറ്റ...







































