മലപ്പുറത്ത് കടുവാ ഭീതി തുടരുന്നു; നായയെ പിടികൂടാനുള്ള ശ്രമം തടഞ്ഞു
മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ കടുവാ ഭീതി തുടരുന്നു. ഇന്നലെ നിലമ്പൂർ-നായാടംപൊയിൽ മലയോര പാതയിൽ മൂലേപ്പാടം ഭാഗത്തെ മൂവായിരം വനമേഖലയിലാണ് കടുവ ഇറങ്ങിയത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് പുറത്താനകുത്തിയിൽ കുട്ടിയച്ചന്റെ വീട്ടിലെ...
ക്രമക്കേട്; ഒറ്റപ്പാലം അർബൻ ബാങ്കിലെ സെൽ കൺവീനറെ മാറ്റി
പാലക്കാട്: വികസന പ്രവർത്തനങ്ങളിൽ ക്രമക്കേടും അഴിമതിയും നടന്നെന്ന കണ്ടെത്തലിനെ തുടർന്ന് ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് പാർട്ടി ഫ്രാക്ഷൻ സെൽ കൺവീനറെ മാറ്റി. ലക്കിടി പഞ്ചായത്ത് പ്രസിഡണ്ട് കെ സുരേഷിനെയാണ് കൺവീനർ സ്‌ഥാനത്ത്...
ലൊക്കേറ്റ് ചെയ്‌തു; കുറുക്കൻമൂലയിലെ കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തില്‍
മാനന്തവാടി: കുറുക്കൻമൂലയിലെ കടുവയെ ലൊക്കേറ്റ് ചെയ്‌തതായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ. കടുവ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ നിരീക്ഷണ വലയത്തിലാണിപ്പോൾ. കടുവയെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.
വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ...
താലൂക്ക് ഓഫിസിലെ തീപിടുത്തം; തീയിട്ടത് ആന്ധ്രാ സ്വദേശി
കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിന് തീ ഇട്ടത് ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണനെന്ന് പോലീസ്. വടകരയിൽ മുമ്പുണ്ടായിരുന്ന മൂന്ന് തീപിടിത്തത്തിന് പിന്നിലും ഇയാൾ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ മൂന്ന് കേസുകളിൽ...
മലപ്പുറത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചു
മലപ്പുറം: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനിൽ നിന്നെത്തിയ 36കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ് ഈ വ്യക്‌തി. ഒമൈക്രോൺ ബാധിതന് കാര്യമായ...
പട്ടാമ്പിയിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം കഠിന തടവ്
പാലക്കാട്: പട്ടാമ്പിയിൽ ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവ്. കൊപ്പം സ്വദേശി വേലായുധനെ (67) ആണ് പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ജനുവരിയിൽ...
കണ്ണൂരിൽ മണ്ണിടിച്ചിലിൽ നിർമാണ തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്
കണ്ണൂർ: നിർമാണ പ്രവർത്തനങ്ങൾക്കിടെ കണ്ണൂരിൽ മണ്ണിടിച്ചിൽ. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. കണ്ണൂർ മട്ടന്നൂരിൽ കളറോഡിന് അടുത്താണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. ചാവശ്ശേരി...
കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
പാലക്കാട്: കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (61) ആണ് മരിച്ചത്. പെരുവമ്പ് അപ്പളംകുളത്തിൽ മീൻ പിടിക്കുന്നതിനിടെ വയോധികനെ കാണാതാവുകയായിരുന്നു.
ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാണ്ടെത്തിയത്. മീൻ...







































